Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HighCourt

ഹ​ണി എം. ​വ​ർ​ഗീ​സി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​ക​രു​ത്; നി​വേ​ദ​ന​വു​മാ​യി അതിജീവിത

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി ജ​ഡ്‌​ജി​യാ​യി​രു​ന്ന ഹ​ണി എം. ​വ​ർ​ഗീ​സി​നെ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​ൻ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത​തി​നെ​തി​രെ അ​തി​ജീ​വി​ത പ​രാ​തി​യു​മാ​യി രം​ഗ​ത്ത്.‌

ഹ​ണി എം. ​വ​ർ​ഗീ​സി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നെ​തി​രെ രാ​ഷ്ട്ര​പ​തി​ക്കും സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നു​മാ​ണ് അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യ​ത്. ഹ​ണി എം. ​വ​ർ​ഗീ​സി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​തി​ജീ​വി​ത നി​വേ​ദ​നം ന​ൽ​കി​യ​ത്.

അ​തീ​വ ഗൗ​ര​വ​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​തി​ജീ​വി​ത ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലു​ള്ള​ത്. അ​തി​ക്ര​മ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട മെ​മ്മ​റി കാ​ർ​ഡ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ പ​രി​ശോ​ധി​ക്ക​പ്പെ​ട്ടു​വെ​ന്നും ഇ​തി​ൽ ജ​ഡ്‌​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭാ​ഗ​മാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​രോ​പി​ക്കു​ന്നു.

അ​തി​ജീ​വി​ത​യ്ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​രും നി​വേ​ദ​ന​ത്തി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ഹ​ണി എം. ​വ​ർ​ഗീ​സി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​ക​രു​തെ​ന്നാ​ണ് അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യം.

Kerala

കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി; ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് സ്റ്റേ

​കൊ​ച്ചി: വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ന്മേ​ൽ നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ.

ജ​സ്റ്റീ​സ് സു​ഷ്രു​ത് ധ​ർ​മാ​ധി​കാ​രി, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പൊ​തു​താ​ല്‍​പ​ര്യ സ്വ​ഭാ​വ​മു​ള്ള ഹ​ർ​ജി​യി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് നി​യ​മ​പ​ര​മ​ല്ലെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

സി​നി​മ സാ​മു​ദാ​യി​ക വി​ഭ​ജ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നേ​ര​ത്തെ സിം​ഗി​ള്‍ ബെ​ഞ്ച് റി​ലീ​സ് ത​ട​ഞ്ഞ​ത്. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സി​നി​മ ക​ണ്ട് കൃ​ത്യ​മാ​യി വി​ല​യി​രു​ത്തേ​ണ്ട​താ​യി​രു​ന്നെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ നി​ര്‍​മാ​താ​ക്ക​ള്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Movies

നി​ർ​മാ​താ​ക്ക​ൾ​ക്ക് തി​രി​ച്ച​ടി; കേ​ര​ള​സ്റ്റോ​റി​യു​ടെ റി​ലീ​സ് ത​ട​ഞ്ഞ് കോ​ട​തി

വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി 2ന്‍റെ റി​ലീ​സ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ഹ​ർ​ജി​ക്കാ​രു​ടെ വാ​ദ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് റി​ലീ​സ് ത​ട​ഞ്ഞ​ത്.

സി​നി​മ മു​ഴു​വ​നാ​യി ക​ണ്ട​തി​ന് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും സ​മ​യ​പ​രി​മി​ധി കാ​ര​ണം ടീ​സ​ർ ക​ണ്ട​തി​ന് ശേ​ഷ​മാ​യി​രു​ന്നു കോ​ട​തി​യു​ടെ തീ​രു​മാ​നം.

15 ദി​വ​സ​ത്തേ​ക്കാ​ണ് സി​നി​മ​യു​ടെ റി​ലീ​സി​ന് കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഒ​രു കൂ​ട്ട​മാ​ളു​ക​ൾ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ബീ​ഫ് ക​ഴി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ പേ​രി​ൽ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി എ​ന്നു​ള്ള അ​വ​കാ​ശ​വാ​ദ​വു​മാ​യി എ​ത്തി​യ സി​നി​മ ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ന്യാ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ട​പ​ട്ട​ത്.

എ​ന്നാ​ൽ സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് കോ​ട​തി​ക്ക് അ​വ​കാ​ശ​മി​ല്ല​ന്നും സെ​ന്‍​സ​ർ ബോ​ർ​ഡി​നാ​ണ് ഇ​തി​നു​ള്ള അ​വ​കാ​ശ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ ത​ട​സ ഹ​ർ​ജി​യു​മാ​യി എ​ത്തി​യി​രു​ന്നു.

സി​നി​മ​യു​ടെ റി​ലീ​സ് വൈ​ക​യാ​ൽ നി​ർ​മാ​താ​ക്ക​ൾ​ക്ക് ക​ടു​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ഉ​ൾ​പ്പെ​ടെ നി​ർ​മാ​താ​ക്ക​ൾ കോ​ട​ത​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ നി​ർ​മാ​താ​ക്ക​ളു​ടെ ഇ​ത്ത​രം വാ​ദ​ങ്ങ​ളെ ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ, മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​ർ​ക്ക് ജാ​മ്യ​മി​ല്ല

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

എ. ​പ​ത്മ​കു​മാ​ര്‍, മു​രാ​രി ബാ​ബു, ബെ​ല്ലാ​രി​യി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റൂ​ദ്ദീ​ന്‍റെ ബെ​ഞ്ച് ത​ള്ളി​യ​ത്.

പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​നും അ​ന്വേ​ഷ​ണ സം​ഘ​വും എ​തി​ര്‍​ത്തു. പ്ര​തി​ക​ള്‍​ക്കെ​തി​രെ ഗൗ​ര​വ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ എ. ​പ​ത്മ​കു​മാ​റി​നെ ന​വം​ബ​ര്‍ 20 നാ​ണ് എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ല്‍ പ​ത്മ​കു​മാ​ര്‍ അ​ട​ങ്ങു​ന്ന ബോ​ര്‍​ഡി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

അ​തേ​സ​മ​യം, ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പാ​ളി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. എ​ന്നാ​ൽ സ്വ​ർ​ണ​ക്ക​ട്ടി​ള​പാ​ളി കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് നി​ല​വി​ൽ ജ​യി​ൽ മോ​ചി​ത​നാ​കാ​ൻ ക​ഴി​യി​ല്ല

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; സ്വ​ർ​ണ​പാ​ളി​ക​ൾ മാ​റ്റി​യെ​ന്ന് സം​ശ​യി​ച്ച് ഹൈ​ക്കോ​ട​തി

കൊച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പാളി​ക​ൾ മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യം ഉ​ന്ന​യി​ച്ച് ഹൈ​ക്കോ​ട​തി. സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​എ​സ്‌​എ​സ്‌​സി യി​ലെ ഉ​ദ്യോ​ഗ​സ്ഥ​റു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പാ​ളി​ക​ൾ മാ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​ക്കാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്ക​ണം. പാ​ളി​ക​ൾ പു​തി​യ​താ​ണോ പ​ഴ​യ​താ​ണോ എ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്.

ജ​നു​വ​രി 20ന് ​വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​സ്ഐ​ടി​ക്ക് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​തി​ൽ​പാ​ളി അ​ട​ക്കം അ​ള​ക്കാ​നും പ​രി​ശോ​ധി​ക്കാ​നു​മാ​ണ് ഹൈ​ക്കോ​ട​തി അ​നു​മ​തി. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; കു​റ്റ​വി​മു​ക്ത​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഞ്ചും ആ​റും പ്ര​തി​ക​ൾ ഹൈക്കോടതിയിൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി ശി​ക്ഷി​ച്ച ര​ണ്ട് പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. കു​റ്റ​വി​മു​ക്ത​രാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് അ​ഞ്ചും ആ​റും പ്ര​തി​ക​ളാ​യ വ​ടി​വാ​ൾ സ​ലീം, പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് അ​പ്പീ​ൽ ന​ൽ​കി​യ​ത്.

അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചു തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​നു കാ​ല​താ​മ​സ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ശി​ക്ഷ മ​ര​വി​പ്പി​ച്ച് ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ത​ങ്ങ​ൾ​ക്കു ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കി​ല്ല. ഇ​ക്കാ​ര്യം അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യി​ലു​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യി​ലോ കു​റ്റ​കൃ​ത്യ​ത്തി​ലോ ത​ങ്ങ​ൾ​ക്കു പ​ങ്കി​ല്ലെ​ന്നും കു​റ്റ​വി​മു​ക്ത​രാ​ക്ക​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റെ കൈ​വ​ശം പ്രാ​ഥ​മി​ക തെ​ളി​വു​ക​ൾ പോ​ലു​മി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി 20 വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വി​നു ശി​ക്ഷി​ച്ച​ത്. ആ​റ് പ്ര​തി​ക​ൾ​ക്കും കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞി​രു​ന്നു.

 

Kerala

രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം: സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഹ​ർ​ജി​യു​മാ​യി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഉ​ത്ത​ര​വെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ സ​ർ​ക്കാ​രി​ന്‍റെ വാ​ദം.

മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നും അ​ത് കേ​സി​നെ ത​ന്നെ ബാ​ധി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​രാ​തി​യി​ൽ വ​ള​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. എം​എ​ൽ​എ ആ​യ വ്യ​ക്തി സ​മൂ​ഹ​ത്തി​ല​ട​ക്കം വ​ള​രെ സ്വാ​ധീ​ന​മു​ള്ള​യാ​ളാ​ണ്. കേ​സി​നെ അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​യാ​ളാ​ണ്. അ​തു​കൊ​ണ്ട് പ്ര​തി​ക്ക് മു​ൻ​കൂ​ര്‍ ജാ​മ്യം ന​ൽ​കു​ന്ന​ത് കേ​സി​ന്‍റെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​നെ ബാ​ധി​ക്കും. രാ​ഹു​ൽ സ​മാ​ന​മാ​യ കേ​സി​ൽ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ സ​മ​യം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ 15ാം ദി​വ​സ​വും ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. രാ​ഹു​ൽ ഇ​ന്ന് വോ​ട്ട് ചെ​യ്യാ​ൻ പാ​ല​ക്കാ​ട് എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. കു​ന്ന​ത്തൂ​ർ​മേ​ട്ടി​ലു​ള്ള സ്കൂ​ളി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ടു​ള്ള​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ആ​റാ​ഴ്ച​ത്തെ സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഒ​രു മാ​സം കൂ​ടി നീ​ട്ടി ന​ൽ​കി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി പു​റ​ത്തി​റ​ക്കി​യ​ത്. കേ​സി​ലെ മൂ​ന്നാം ഘ​ട്ട അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഒ​രു മാ​സം കൂ​ടി ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് അ​നു​വ​ദി​ച്ച​ത്.

സ്വ​ര്‍​ണ​കൊ​ള്ള കേ​സി​ലെ എ​ഫ്ഐ​ആ​ര്‍, അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി​ക്ക് പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി അ​രി​യി​ച്ചു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ൽ ന​ൽ​കേ​ണ്ട​ത്. സ്വ​ര്‍​ണ​കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Kerala

സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് വൈ​ഷ്ണ​യെ മ​ത്സ​രി​പ്പി​ക്കാ​തെ ഇ​രി​ക്ക​രു​ത്; ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം കോ​ർ‍​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ ഈ ​മാ​സം 20നു​ള്ളി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച കോ​ട​തി അ​നാ​വ​ശ്യ രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണ് ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കി. വൈ​ഷ്ണ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ സി​പി​എ​മ്മി​നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

ഒ​രു യു​വ സ്ഥാ​നാ​ര്‍​ത്ഥി മ​ത്സ​രി​ക്കാ​ൻ വ​രു​മ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണോ കാ​ണി​ക്കേ​ണ്ട​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​രു നീ​ക്കി​യ​തി​നെ​തി​രെ വൈ​ഷ്ണ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ പേ​രി​ൽ 24 വ​യ​സു​ള്ള കു​ട്ടി​യെ മ​ത്സ​രി​പ്പി​ക്കാ​തെ ഇ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, കോ​ര്‍​പ​റേ​ഷ​ന് ഇ​തി​ൽ എ​ന്താ​ണ് കാ​ര്യ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ചോ​ദി​ച്ച​ത്.

കോ​ര്‍​പ​റേ​ഷ​ൻ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ട​രു​തെ​ന്നും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. ഹ​ര്‍​ജി​ക്കാ​രി​യും പ​രാ​തി​ക്കാ​ര​നും ചൊ​വ്വാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ട​ക്കാ​ല പു​റ​പ്പെ​ടു​വി​ച്ച കോ​ട​തി ഹ​ർ​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; എ​സ്. ജ​യ​ശ്രി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രി​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്.

ജ​യ​ശ്രി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ, പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​യ​ശ്രീ​യു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ദ്വാ​ര​പാ​ല​ക​പാ​ളി കേ​സി​ൽ 4-ാം പ്ര​തി ആ​ണ് ജ​യ​ശ്രീ. കേ​സി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും മു​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ജ​യ​ശ്രി ഹ​ർ​ജി​യി​ൽ സൂ​ചി​പ്പി​ച്ചു.

Kerala

ഐ​ടി ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഭ​വം; ന​ടി ല​ക്ഷ്മി ആ​ർ. മേ​നോ​നെതിരായ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ന​ടി ല​ക്ഷ്മി ആ​ർ. മേ​നോ​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ല​ക്ഷ്മി ആ​ർ. മേ​നോ​നെ​തി​രെ പ​രാ​തി​യി​ല്ലെ​ന്ന് യു​വാ​വ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് കേ​സ് റ​ദ്ദാ​ക്കി​യ​ത്.

ബാ​റി​ൽ വെ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദ്ദി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ഐ​ടി ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ൽ ഒ​രു താ​യ്‌​ലാ​ൻ​ഡ്‌ യു​വ​തി​യും ഉ​ണ്ടാ​യി​രു​ന്നു. ഈ ​യു​വ​തി​യോ​ട് ന​ടി ല​ക്ഷ്മി മേ​നോ​ൻ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ലെ ചി​ല​ർ അ​ധി​ക​സ​മ​യം സം​സാ​രി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന വി​വ​രം.

പി​ന്നീ​ട് ബാ​റി​ന് പു​റ​ത്തു​വെ​ച്ച് ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ലെ ഒ​രാ​ൾ ബി​യ​ർ ബോ​ട്ടി​ൽ വ​ലി​ച്ചെ​റി​ഞ്ഞു. പി​ന്നാ​ലെ​യാ​ണ് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഐ​ടി ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

യു​വാ​വി​നെ പ​റ​വൂ​രി​ലെ വെ​ടി​മ​റ​യി​ൽ എ​ത്തി​ച്ച് മ​ർ​ദി​ച്ച ശേ​ഷം പ​റ​വൂ​ർ ക​വ​ല​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ല​ക്ഷ്മി മേ​നോ​ൻ ആ​ലു​വ​യി​ൽ ഇ​റ​ങ്ങി​യ​ശേ​ഷ​മാ​ണ് യു​വാ​വി​നെ വെ​ടി​മ​റ​യി​ൽ എ​ത്തി​ച്ച് മ​ർ​ദി​ച്ച​ത്.

ല​ക്ഷ്മി മേ​നോ​നെ മൂ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് നോ​ർ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ മി​ഥു​ൻ, അ​നീ​ഷ്, സോ​നാ മോ​ൾ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ൽ ല​ക്ഷ്മി മേ​നോ​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞി​രു​ന്നു.

Kerala

പ​രാ​തി​യി​ല്ല; ന​ടി ല​ക്ഷ്മി മേ​നോ​നെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി

കൊ​ച്ചി: ന​ടി ല​ക്ഷ്മി ആ​ർ. മേ​നോ​നെ​തി​രാ​യ, യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചെ​ന്ന കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ൽ പ​രാ​തി​യി​ല്ലെ​ന്ന് യു​വാ​വ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് റ​ദ്ദാ​ക്കി​യ​ത്.

ഓ​ഗ​സ്റ്റ് 24ന് ​രാ​ത്രി കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ​ബ്ബി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഐ​ടി ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യെ​ന്ന കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യി​രു​ന്നു ന​ടി ല​ക്ഷ്മി ആ​ർ. മേ​നോ​ൻ. കേ​സി​ൽ ന​ടി​ക്ക് നേ​ര​ത്തെ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Kerala

സം​ശ​യ​രോ​ഗം വി​വാ​ഹ​മോ​ച​ന​ത്തി​നു കാ​ര​ണ​മാ​ണെ​ന്ന് കോ​ട​തി

കൊ​​​​ച്ചി: ഭാ​​​​ര്യ​​​​യു​​​​ടെ വി​​​​ശ്വ​​​​സ്ത​​​​ത​​​​യി​​​​ല്‍ സം​​​​ശ​​​​യി​​​​ക്കു​​​​ക​​​​യും നി​​​​ര​​​​ന്ത​​​​രം നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യും നി​​​​ര്‍​ബ​​​​ന്ധി​​​​ച്ചു ജോ​​​​ലി രാ​​​​ജി​​​വ​​​​യ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഭ​​​​ര്‍​ത്താ​​​​വി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി വി​​​​വാ​​​​ഹ​​​മോ​​​​ച​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​ണെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. സ്‌​​​​നേ​​​​ഹ​​​​വും പ​​​​ര​​​​സ്പ​​​​ര​​​​വി​​​​ശ്വാ​​​​സ​​​​വു​​​​മാ​​​​ണ് വി​​​​വാ​​​​ഹ​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ.

സം​​​​ശ​​​​യാ​​​​ലു​​​​വാ​​​​യ ഭ​​​​ര്‍​ത്താ​​​​വി​​​​ന് ദാ​​​​മ്പ​​​​ത്യം ന​​​​ര​​​​ക​​​​തു​​​​ല്യ​​​​മാ​​​​ക്കാ​​​​നാ​​​​കും. അ​​​​കാ​​​​ര​​​​ണ​​​​മാ​​​​യ ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​യു​​​​ടെ മ​​​​നഃ​​​​സ​​​​മാ​​​​ധാ​​​​ന​​​​വും സ്വാ​​​​ഭി​​​​മാ​​​​ന​​​​വും ത​​​​ക​​​​ര്‍​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. ഇ​​​​തു വി​​​​വാ​​​​ഹ​​​മോ​​​​ച​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ല്‍ നി​​​​ര്‍​വ​​​​ചി​​​​ക്കു​​​​ന്ന ക്രൂ​​​​ര​​​​ത​​​​യാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കാ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, എം.​​​​ബി. സ്‌​​​​നേ​​​​ഹ​​​​ല​​​​ത എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു.

ന​​​​ഴ്‌​​​​സാ​​​​യി​​​​രു​​​​ന്ന ഹ​​​​ര്‍​ജി​​​​ക്കാ​​​​രി ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കു തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ലാ​​​​ണ് കു​​​​ടും​​​​ബ​​​​ക്കോ​​​​ട​​​​തി വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​നം നി​​​​ര​​​​സി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍, വാ​​​​ദ​​​​ങ്ങ​​​​ള്‍ വി​​​​ശ്വാ​​​​സ​​​യോ​​​​ഗ്യ​​​​മാ​​​​ണെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​നം അ​​​​നു​​​​വ​​​​ദി​​​​ച്ചു. 2013ല്‍ ​​​​വി​​​​വാ​​​​ഹം ന​​​​ട​​​​ന്നു. ഗ​​​​ര്‍​ഭി​​​​ണി​​​​യാ​​​​യ സ​​​​മ​​​​യം​​​ മു​​​​ത​​​​ല്‍ സം​​​​ശ​​​​യ​​​​വും നി​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി.

യു​​​​വ​​​​തി​​​​യെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. മ​​​​ക​​​​ള്‍ പി​​​​റ​​​​ന്ന​​​ശേ​​​​ഷം യു​​​​വ​​​​തി​​​​യു​​​​ടെ ജോ​​​​ലി രാ​​​​ജി​​​​വ​​​​യ്പി​​​​ച്ചു. വി​​​​ദേ​​​​ശ​​​​ത്ത് ഒ​​​​രു​​​​മി​​​​ച്ചു താ​​​​മ​​​​സി​​​​ക്കാ​​​​നെ​​​​ന്ന കാ​​​​ര​​​​ണ​​​​മാ​​​​ണു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍ ഒ​​​​രു​​​​മി​​​​ച്ചു താ​​​​മ​​​​സി​​​​ക്കു​​​​മ്പോ​​​​ഴും ഭ​​​​ര്‍​ത്താ​​​​വി​​​​ന് സം​​​​ശ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും യു​​​​വ​​​​തി കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Kerala

“സ​സ്‌​പെ​ൻ​ഷ​നിൽ ച​ര്‍​ച്ചയാകാം”

കൊ​​​​ച്ചി: കേ​​​​ര​​​​ള സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ ന​​​​വം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​നു ചേ​​​​രു​​​​ന്ന സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് യോ​​​​ഗ​​​​ത്തി​​​​ല്‍ ര​​​​ജി​​​​സ്ട്രാ​​​​റെ സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യം ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​മെ​​​​ന്ന് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ വി​​​​ഷ​​​​യം ച​​​​ര്‍​ച്ച ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് യോ​​​​ഗം വി​​​​സി ബോ​​​​ധ​​​​പൂ​​​​ര്‍​വം വൈ​​​​കി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ട​​​​ത് സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് വി​​​​സി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

ന​​​​വം​​​​ബ​​​​റി​​​​ലെ യോ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​ജ​​​ൻ​​​ഡ​​​യാ​​​​യി വി​​​​ഷ​​​​യം ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന വി​​​​സി​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കോ​​​​ട​​​​തി ഹ​​​​ര്‍​ജി വീ​​​​ണ്ടും ന​​​​വം​​​​ബ​​​​ര്‍ പ​​​ത്തി​​​നു ​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

Kerala

ശാ​ന്തി നി​യ​മ​നം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: ശാ​ന്തി നി​യ​മ​ന​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് വി​ശ​ദീ​ക​ര​ണം തേടി ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം നി​യു​ക്ത മേ​ൽ​ശാ​ന്തി​മാ​രു​ടെ സ​ഹാ​യി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​മെ​ന്തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ച

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് വി​ശ​ദ​മാ​യ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ​ഹാ​യി​ക​ളി​ൽ ആ​രെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ ആ​ർ​ക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്താ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​തി​യ മേ​ൽ​ശാ​ന്തി​മാ​ർ ചാ​ർ​ജ് എ​ടു​ക്കു​മ്പോ​ൾ ഇ​വ​ർ​ക്കൊ​പ്പം സ​ഹാ​യി​ക​ളാ​യി നി​ര​വ​ധി പേ​രാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തു​ക. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ആ​ദ്യം കീ​ഴ്ശാ​ന്തി​യു​ടെ സ​ഹാ​യി​യാ​യി​ട്ടാ​ണ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്.

Kerala

കു​പ്പി​യി​ൽ വെ​ള്ള​മ​ല്ലേ..​മ​ദ്യ​മ​ല്ല​ല്ലോ?; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ സ്ഥ​ലം മാ​റ്റി​യ​തി​ൽ ഗ​താ​ഗ​ത വ​കു​പ്പി​ന് തി​രി​ച്ച​ടി

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് മു​ന്നി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി സൂ​ക്ഷി​ച്ച ഡ്രൈ​വ​റെ സ്ഥ​ലം​മാ​റ്റി​യ​തി​ൽ ഗ​താ​ഗ​ത വ​കു​പ്പി​ന് തി​രി​ച്ച​ടി. ഡ്രൈ​വ​ർ ജ​യ്മോ​ൻ ജോ​സ​ഫി​നെ സ്ഥ​ലം മാ​റ്റി​യ​ത് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

മ​തി​യാ​യ കാ​ര​ണം ഇ​ല്ലാ​തെ​യാ​ണ് സ്ഥ​ലം മാ​റ്റം എ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ജ​സ്റ്റീ​സ് എ​ൻ. ന​ഗ​രേ​ഷി​ന്‍റെ ന​ട​പ​ടി. ഹ​ർ​ജി​ക്കാ​ര​നെ പൊ​ൻ​കു​ന്നം യൂ​ണി​റ്റി​ൽ ത​ന്നെ ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ദീ​ർ​ഘ​ദൂ​ര ഡ്രൈ​വ​ർ കു​ടി​വെ​ള്ളം ക​രു​തു​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ത് തെ​റ്റാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പു​തു​ക്കാ​ട് ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി​യ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​ർ ജ​യ്മോ​ൻ ജോ​സ​ഫി​ന്‍റെ ആ​വ​ശ്യം.

ഡ്രൈ​വ​ർ ജെ​യ്മോ​ൻ ജോ​സ​ഫി​നെ പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് പു​ത​ക്കാ​ടേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തി​ൽ അ​പാ​ക​ത​യി​ല്ല. ഡ്രൈ​വ​റു​ടെ സ്ഥ​ലം​മാ​റ്റം അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണ്, ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഡ്രൈ​വ​ര്‍ പാ​ലി​ച്ചി​ല്ല, ബ​സ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം എ​ന്ന നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ല, യാ​ത്ര​ക്കാ​ര്‍​ക്ക് മി​ക​ച്ച സേ​വ​നം ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ​തെ​ന്നും കെ​എ​സ്ആ​ർ​ടി​സി ന്യാ​യീ​ക​രി​ച്ചു

എ​ന്നാ​ൽ, ജെ​യ്മോ​ന്‍ ജോ​സ​ഫി​നെ സ്ഥ​ലം​മാ​റ്റാ​നു​ള്ള തീ​രു​മാ​നം മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കു​പ്പി ക​ണ്ടെ​ത്തി​യ സം​ഭ​വം സ്ഥ​ലം മാ​റ്റം ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​ക്ക​വ​ണ്ണ​മു​ള്ള കാ​ര​ണ​മ​ല്ലെ​ന്നും ജ​സ്റ്റീ​സ് എ​ന്‍. ന​ഗ​രേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.

ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം എ​ന്നാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി​യെ പ​രാ​മ​ര്‍​ശി​ച്ച​ത്. കു​പ്പി​യി​ല്‍ വെ​ള്ള​മ​ല്ലേ, മ​ദ്യ​മൊ​ന്നു​മ​ല്ല​ല്ലോ. വെ​ള​ള​ക്കു​പ്പി പി​ന്നെ എ​വി​ടെ സൂ​ക്ഷി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റു​മ്പോ​ള്‍ ത​ക്ക​താ​യ കാ​ര​ണം വേ​ണം. അ​ച്ച​ട​ക്ക പ്ര​ശ്‌​ന​ങ്ങ​ള്‍, ഭ​ര​ണ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ള്‍​ക്ക് അ​ച്ച​ട​ക്ക ന​ട​പ​ടി ആ​കാ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി

ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞു നി​ര്‍​ത്തി​യാ​യി​രു​ന്നു മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. കൊ​ല്ലം ആ​യൂ​രി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ബ​സി​ന്‍റെ മു​ൻ​വ​ശ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ണ്ട​തോ​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ മ​ന്ത്രി പി​ന്നാ​ലെ എ​ത്തു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പൊ​ന്‍​കു​ന്നം ഡി​പ്പോ​യി​ലെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ മ​ന്ത്രി ത​ട​ഞ്ഞു നി​ർ​ത്തി.

ബ​സി​ന്‍റെ മു​ന്നി​ൽ കി​ട​ന്ന പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള്‍ നീ​ക്കം ചെ​യ്യാ​ത്ത​തി​ന് ജീ​വ​ന​ക്കാ​രെ പ​ര​സ്യ​മാ​യി ശ​കാ​രി​ച്ചു. ബ​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന് സി​എം​ഡി​യു​ടെ നോ​ട്ടീ​സ് ഉ​ണ്ടെ​ന്നും ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഒ​രി​ക്ക​ലും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഇ​ങ്ങ​നെ വൃ​ത്തി​കേ​ടാ​ക്ക​രു​തെ​ന്നും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണെ​ന്നും ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞാ​ണ് മ​ന്ത്രി മ​ട​ങ്ങി​പ്പോ​യ​ത്.

Kerala

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സ്; കെ. ​സു​രേ​ന്ദ്ര​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. കു​റ്റ​പ​ത്രം ത​ള്ളി​യ​തി​നെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. ഹ​ർ​ജി ഈ ​മാ​സം 30ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ കാ​സ​ർ​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ​യാ​ണ് സ​ർ​ക്കാ​ർ അ​പ്പീ​ല്‍ ന​ൽ​കി​യ​ത്.

നേ​ര​ത്തെ ന​ല്‍​കി​യ റി​വി​ഷ​ന്‍ ഹ​ർ​ജി പി​ന്‍​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ . കെ. ​സു​രേ​ന്ദ്ര​നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​യി​ല്‍ പി​ഴ​വു​ണ്ടെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​ണ് എ​ന്നു​മാ​ണ് അ​പ്പീ​ലി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

പോ​ലീ​സ് ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​സ്‌​സി, എ​സ്ടി നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന കു​റ്റ​ങ്ങ​ള്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രെ നി​ല​നി​ല്‍​ക്കു​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ. ​സു​ന്ദ​ര​യ്യ​ക്ക് സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​നാ​യി കോ​ഴ ന​ല്‍​കി​യെ​ന്നാ​ണ് ബ​ദി​യ​ടു​ക്ക പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ്.

സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ ര​ണ്ട് ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും കോ​ഴ ന​ല്‍​കി​യെ​ന്നാ​ണ് കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​റ് നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം.

Kerala

അ​രു​ന്ധ​തി റോ​യി​യു​ടെ പു​ക​വ​ലി​ക്കു​ന്ന ചി​ത്രം; പു​സ്ത​ക​ത്തി​ന്‍റെ വി​ല്‍​പ​ന ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി ത​ള്ളി

കൊ​ച്ചി: പു​ക​വ​ലി​ക്കു​ന്ന ചി​ത്രം ക​വ​ര്‍ പേ​ജി​ലു​ള്‍​പ്പെ​ടു​ത്തി​യ അ​രു​ന്ധ​തി റോ​യി​യു​ടെ മ​ദ​ര്‍ മേ​രി കം​സ് ടു ​മി എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ വി​ല്‍​പ​ന ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ന്‍ ജം​ദാ​ര്‍, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

നി​ര്‍​ബ​ന്ധി​ത ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് ക​വ​ര്‍​പേ​ജ് ചി​ത്ര​ത്തി​ല്‍ കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പു​സ്ത​ക​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ഇ​തു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള വേ​ദി​യ​ല്ല ഇ​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 2003ലെ ​കോ​ട്പ നി​യ​മ​വും ച​ട്ട​ങ്ങ​ളും അ​നു​സ​രി​ച്ച് നി​യ​മ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി​ക​ളാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പൊ​തു​താ​ല്‍​പ​ര്യ​ത്തി​നാ​ണോ അ​തോ പ​ര​സ്യ​താ​ല്‍​പ​ര്യ​മാ​ണോ ഹ​ര്‍​ജി​ക്ക് പി​ന്നി​ലെ​ന്ന സം​ശ​യ​വും കോ​ട​തി പ്ര​ക​ടി​പ്പി​ച്ചു.

പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​ക​ള്‍ സ്വ​യം പ്ര​ചാ​ര​ണ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെ​ന്ന് കോ​ട​തി​ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി​ക്കൊ​ണ്ട് ഹ​ര്‍​ജി ത​ള്ളു​ന്നു​വെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

അ​ഭി​ഭാ​ഷ​ക​നാ​യ രാ​ജ​സിം​ഹ​ന്‍ ആ​ണ് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തേ​യോ സാ​ഹി​ത്യ സ​ത്ത​യേ​യോ താ​ന്‍ വെ​ല്ലു​വി​ളി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ക​വ​ലി ഒ​രു ഫാ​ഷ​നാ​ണെ​ന്ന് തോ​ന്നു​ന്ന യു​വാ​ക്ക​ള്‍​ക്ക് പ്ര​ത്യേ​കി​ച്ച് കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ന​ല്‍​കു​ന്ന​തെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

പു​സ്ത​ക​ത്തി​ന്‍റെ ക​വ​ര്‍ പു​ക​വ​ലി​യു​ടെ​യും പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും പ​രോ​ക്ഷ പ​ര​സ്യ​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നും തു​ല്യ​മാ​ണ്. പ്ര​ത്യേ​കി​ച്ചും അ​രു​ന്ധ​തി റോ​യ് ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​യാ​ളാ​ണ്. അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യു​വാ​ക്ക​ളി​ലും വാ​യ​ന​ക്കാ​രി​ലും, പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ല്‍ ശ​ക്ത​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​റു​ണ്ട്.

സി​ഗ​ര​റ്റി​ന്‍റെ​യും മ​റ്റ് പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ​യും (വ്യാ​പാ​രം, വാ​ണി​ജ്യം, ഉ​ത്പാ​ദ​നം, വി​ത​ര​ണം എ​ന്നി​വ​യു​ടെ പ​ര​സ്യ​വും നി​യ​ന്ത്ര​ണ​വും നി​രോ​ധി​ക്ക​ല്‍) നി​യ​മം, 2003 (കോ​പ്റ്റ) യി​ലെ​യും 2008 ലെ ​നി​യ​മ​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണ് ഇ​ത്ത​രം ചി​ത്രീ​ക​ര​ണം എ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

 

District News

സ്വർണപ്പാളി വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോ ഗിച്ച് ഹൈക്കോടതി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് ഹൈ​ക്കോ​ട​തി. എ​ഡി​ജി​പി എ​ച്ച്. വെ​ങ്ക​ടേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം. അ​ഞ്ച് പേ​രാ​യി​രി​ക്കും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​കു​ക.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ര്‍​ട്ട് ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ശ​ബ​രി​മ​ല ക്ഷേ​ത്രം ശ്രീ​കോ​വി​ലി​നു മു​ന്പി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ര്‍​ണം പൂ​ശ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​നി​ടെ ദേ​വ​സ്വം ബോ​ർ​ഡി​ലെ ചി​ല മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​യ​ത്. 2019ല്‍ 14 ​ചെ​മ്പു​പാ​ളി​ക​ളാ​ണ് സ്വ​ര്‍​ണം പൂ​ശാ​ന്‍ ന​ല്‍​കി​യ​തെ​ന്ന ക​രാ​റു​കാ​ര​ന്‍റെ മൊ​ഴി​യാ​ണ് വി​വാ​ദ​മാ​യ​ത്.

ദാ​രു​ശി​ല്പ​ത്തി​ല്‍​നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി പാ​ളി​ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്ത​പ്പോ​ള്‍ ദേ​വ​സ്വം മ​ഹ​സ​റി​ല്‍ ചെ​മ്പ് പാ​ളി​ക​ളാ​ണെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു ശ​രി​യ​ല്ലെ​ന്നും സ്വ​ർ​ണ​പ്പാ​ളി​ക​ൾ ത​ന്നെ​യാ​ണ് കൊ​ടു​ത്തു​വി​ട്ട​തെ​ന്നും അ​ന്ന് ശ​ബ​രി​മ​ല​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

42.8 കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന പാ​ളി​ക​ള്‍ തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ 4.41 കി​ലോ​ഗ്രാം കു​റ​ഞ്ഞു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ദേ​വ​സ്വം പ്ര​തി​നി​ധി പോ​ലു​മി​ല്ലാ​തെ​യാ​ണ് ക​രാ​റു​കാ​ര​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പാ​ളി​ക​ളു​മാ​യി ചെ​ന്നൈ​യി​ലേ​ക്ക് പോ​യ​ത്.

39 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​പാ​ളി​ക​ൾ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ എ​ന്ന സ്ഥ‌ാ​പ​ന​ത്തി​ലെ​ത്തി​യ​ത്. ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത് ചെ​ന്പു​പാ​ളി​ക​ളാ​ണെ​ന്നും അ​തി​ൽ സ്വ​ർ​ണം പൂ​ശു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സ്ഥാ​പ​നം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ത് ദേ​വ​സ്വം ബോ​ര്‍​ഡ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ദ്വാ​ര​പാ​ല​ക പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​നാ​യി പു​റ​ത്തു കൊ​ണ്ടു​പോ​യ​ത് ആ​രു​ടെ അ​നു​മ​തി​യോ​ടെ​യെ​ന്നും വ്യ​ക്ത​മ​ല്ല. ദേ​വ​സ്വം ച​ട്ട​പ്ര​കാ​രം ഇ​തു സാ​ധ്യ​മ​ല്ല. ഇ​ക്കാ​ര്യം മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

പാ​ളി​ക​ള്‍​ക്ക് 40 വ​ര്‍​ഷം വാ​റ​ന്‍റി​യു​ള്ള​താ​ണെ​ന്നും ചെ​ന്നൈ​യി​ല്‍ സ്വ​ര്‍​ണ പൂ​ശി​യ സ്ഥാ​പ​നം​ത​ന്നെ ഇ​തു ശ​രി​യാ​ക്കി ന​ല്‍​കു​മെ​ന്നും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി പ​റ​ഞ്ഞ​തു പ്ര​കാ​ര​മാ​ണ് കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ല​പാ​ട്.

ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ പ​റ​ഞ്ഞു.

District News

ശബരിമല സ്വർണപ്പാളി വിവാദം: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തര വിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെ ന്നും വിരമിച്ച ജില്ലാ ജഡ്‌ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്‌പത്തിൻ്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലട ക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോട തി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർ ക്കും കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ജഡ്‌ജി റാങ്കിൽ കുറയാത്ത ആ ളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശിപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവ സ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. ര ഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരാ യ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യ ക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്‌തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പ ടെ പരിശോധിക്കണം, ദേവസ്വത്തിൻ്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ പറയണമെന്നും കോടതി നിർദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.

Kerala

ഓ​പ്പ​റേ​ഷ​ൻ നും​ഖൂ​ർ: പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണം; ദു​ൽ​ഖ​ർ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ നും​ഖൂ​റി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദു​ൽ​ഖ​ര്‍ സ​ൽ​മാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി. ക​സ്റ്റം​സ് ന​ട​പ​ടി ചോ​ദ്യം ചെ​യ്താ​ണ് ഹ​ര്‍​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ നി​യ​മ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് വാ​ഹ​നം വാ​ങ്ങി​യ​തെ​ന്നും വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നും ദു​ല്‍​ഖ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നാ​ല് വാ​ഹ​ന​ങ്ങ​ളാ​ണ് ക​സ്റ്റം​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള​ത്. ഇ​തി​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഒ​രു വാ​ഹ​നം മ​റ്റൊ​രാ​ളു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ പ​ന​മ്പ​ള്ളി ന​ഗ​റി​ലെ വീ​ട്ടി​ലും പൃ​ഥ്വി​രാ​ജി​ന്‍റെ തേ​വ​ര​യി​ലെ വീ​ട്ടി​ലും ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പി​ന്നാ​ലെ ദു​ല്‍​ഖ​റി​ന്‍റെ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പൃ​ഥ്വി​രാ​ജി​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നെ​ങ്കി​ലും വാ​ഹ​നം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ന​ട​ന്‍ അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ എ​ള​മ​ക്ക​ര പൊ​റ്റ​ക്കു​ഴി​യി​ലെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. അ​മി​തി​ന് എ​ട്ടോ​ളം വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​മി​തി​നെ ക​സ്റ്റം​സ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

Kerala

പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ്; ഹൈ​ക്കോ​ട​തി തീ​രു​മാ​നം ഇ​ന്ന്

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ ഹൈ​ക്കോ​ട​തി തീ​രു​മാ​നം ഇ​ന്ന്. മു​രി​ങ്ങൂ​രി​ൽ സ​ർ​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞ​തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും.

ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. ദേ​ശീ​യ പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​ത്തു​ട​ർ​ന്ന് ടോ​ൾ പി​രി​വ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത് ഒ​രു മാ​സം മു​മ്പാ​ണ്.

ടോ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് സെ​പ്റ്റം​ബ​ര്‍ 22 ന് ​ഉ​ണ്ടാ​കും എ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ടോ​ൾ പി​രി​വ് പു​രാ​രം​ഭി​ക്കു​ന്ന​തി​ലെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തു.

Kerala

പാ​ലി​യേ​ക്ക​ര​യി​ൽ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്നും അ​നു​മ​തി​യി​ല്ല

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​യി​ൽ ടോ​ൾ പി​രി​വ് പു​ന​രാ​രം​ഭി​ക്കാ​ൻ ഹൈ​കോ​ട​തി ഇ​ന്നും അ​നു​മ​തി ന​ൽ​കി​യി​ല്ല. നേ​ര​ത്തെ ടോ​ൾ​പി​രി​വി​ന് വ്യ​വ​സ്ഥ​ക​ളോ​ടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​നു​മ​തി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഹൈ​കോ​ട​തി അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, മു​രി​ങ്ങൂ​രി​ൽ സ​ർ​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ടോ​ൾ പി​രി​വി​ന് കോ​ട​തി അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ത​ന്നെ മു​രി​ങ്ങൂ​രി​ൽ റോ​ഡ് ഇ​ടി​ഞ്ഞ സം​ഭ​വം ഹൈ​കോ​ട​തി ഉ​ന്ന​യി​ച്ചു.

മു​രി​ങ്ങൂ​രി​ൽ റോ​ഡ് ഇ​ടി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന് വ​രി​ക​യാ​ണെ​ന്നും ദേ​ശീ​യ പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഹ​ര​ജി​ക​ൾ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ കോ​ട​തി മു​രി​ങ്ങൂ​രി​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ക​രാ​ർ ക​മ്പ​നി​യും സ്വീ​ക​രി​ച്ച ന​ട​പ​ടി ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ഇ​തു കൂ​ടി പ​രി​ഗ​ണി​ച്ചാ​വും ടോ​ൾ പി​രി​വി​ന് കോ​ട​തി അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക.

Kerala

സ​സ്‌​പെ​ന്‍​ഷ​നെ​തി​രാ​യ ഹ​ര്‍​ജി പി​ൻ​വ​ലി​ച്ച് ര​ജി​സ്ട്രാ​ർ; അ​നു​മ​തി ന​ൽ​കി ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത ന​ട​പ​ടി ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു. ത​ന്നെ സി​ന്‍​ഡി​ക്കേ​റ്റ് തി​രി​ച്ചെ​ടു​ത്തെ​ന്നും ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ത​ന്നെ ര​ജി​സ്ട്രാ​ര്‍ കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

താ​ന്‍ ചു​മ​ത​ല തി​രി​കെ ഏ​റ്റെ​ടു​ത്ത​താ​യും അ​നി​ല്‍​കു​മാ​ര്‍ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഇ​തോ​ടെ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​ന്‍ ഹ​ര്‍​ജി​ക്കാ​ര​ന് കോ​ട​തി അ​നു​മ​തി ന​ല്‍​കി.

വൈ​സ് ചാ​ന്‍​സ​ല​റു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല​യു​ള്ള സി​സാ തോ​മ​സി​നു​വേ​ണ്ടി ഹാ​ജ​രാ​യ സ്വ​കാ​ര്യ അ​ഭി​ഭാ​ഷ​ക​ന്‍ ഹ​ർ​ജി​ക്കാ​ര​ന്‍റെ നീ​ക്ക​ത്തെ എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും കോ​ട​തി അ​ത് പ​രി​ഗ​ണി​ച്ചി​ല്ല. എ​ന്തെ​ങ്കി​ലും ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ല്‍ പി​ന്നീ​ട് മ​റ്റൊ​രു ഹ​ര്‍​ജി ന​ല്‍​കാ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു

അ​നി​ല്‍​കു​മാ​റി​നെ ര​ജി​സ്ട്രാ​റാ​യി തി​രി​ച്ചെ​ടു​ത്ത സി​ന്‍​ഡി​ക്കേ​റ്റ് ന​ട​പ​ടി​യി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട ഫോ​റ​ത്തി​നോ അ​ഥോ​റി​റ്റി​ക്കോ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ര​ജി​സ്ട്രാ​ര്‍ പ​ദ​വി​യി​ല്‍ നി​ന്ന് ത​ന്നെ വി​സി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​നെ​തി​രെ​യാ​ണ് കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച ചേ​ര്‍​ന്ന സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം അ​നി​ല്‍​കു​മാ​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത ന​ട​പ​ടി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ന്ന​താ​യി കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Latest News

Corehub Up