x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യി​ൽ മിഷനറിയായിരുന്ന ബി​ഷ​പ് ഒ​റെ​സ്റ്റെ മാ​രെം​ഗോ​യെ ധ​ന്യ​നാ​യി പ്ര​ഖ്യാ​പി​ച്ചു

വെബ്ഡെസ്ക്
Published: October 26, 2026 06:36 AM IST | Updated: October 26, 2026 06:36 AM IST

ബി​ഷ​പ് ഒ​റെ​സ്റ്റെ മാ​രെം​ഗോ

വ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ൻ സി​​​​​​​​റ്റി: ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ലം മി​​​​​​​​ഷ​​​​​​​​ന​​​​​​​​റി​​​​​​​​യാ​​​​​​​​യി സേ​​​​​​​​വ​​​​​​​​ന​​​​​​​​മ​​​​​​​​നു​​​​​​​​ഷ്ഠി​​​​​​​​ച്ച സ​​​​​​​​ലേ​​​​​​​​ഷ്യ​​​​​​​​ൻ സ​​​​​​​​ന്യാ​​​​​​​​സ​​​​​​​സ​​​​​​​​ഭാം​​​​​​​​ഗം ബി​​​​​​​​ഷ​​​​​​​​പ് ഒ​​​​​​​​റെ​​​​​​​​സ്റ്റെ മാ​​​​​​​​രെം​​​​​​​​ഗോ ഉ​​​​​​​​ൾ​​​​​​​​പ്പ​​​​​​​​ടെ ആ​​​​​​​​റു ദൈ​​​​​​​​വ​​​​​​​​ദാ​​​​​​​​സ​​​​​​​​ന്മാ​​​​​​​​രെ ലെ​​​​​​​​യോ പ​​​​​​​​തി​​​​​​​​നാ​​​​​​​​ലാ​​​​​​​​മ​​​​​​​​ൻ മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ ധ​​​​​​​​ന്യ​​​​​​​​രാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി.

വ​​​​​​​​ട​​​​​​​​ക്കു​​​​​​​​കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ലം മി​​​​​​​​ഷ​​​​​​​​ന​​​​​​​​റി​​​​​​​​യാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ച ഇ​​​​​​​​റ്റാ​​​​​​​​ലി​​​​​​​​യ​​​​​​​​ൻ സ്വ​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​യ ബി​​​​​​​​ഷ​​​​​​​​പ് ഒ​​​​​​​​റെ​​​​​​​​സ്റ്റെ മാ​​​​​​​​രെം​​​​​​​​ഗോ ആ​​​​​​​​സാ​​​​​​​​മി​​​​​​​​ലെ ദി​​​​​​​​ബ്രു​​​​​​​​ഗ​​​​​​​​ഡ്, തേ​​​​​​​​സ്പു​​​​​​​​ർ രൂ​​​​​​​​പ​​​​​​​​ത​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ബി​​​​​​​​ഷ​​​​​​​​പ്പാ​​​​​​​​യും മേ​​​​​​​ഘാ​​​​​​​ല​​​​​​​യ​​​​​​​യി​​​​​​​ലെ തു​​​​​​​​റ രൂ​​​​​​​​പ​​​​​​​​ത​​​​​​​​യു​​​​​​​​ടെ അ​​​​​​​​പ്പ​​​​​​​​സ്തോ​​​​​​​​ലി​​​​​​​​ക് അ​​​​​​​​ഡ്മി​​​​​​​​നി​​​​​​​​സ്ട്രേ​​​​​​​​റ്റ​​​​​​​​റാ​​​​​​​​യും സേ​​​​​​​​വ​​​​​​​​ന​​​​​​​​മ​​​​​​​​നു​​​​​​​​ഷ്ഠി​​​​​​​​ച്ചു.

വി​​​​​​​​ദേ​​​​​​​​ശി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ സം​​​​​​​​ശ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ നി​​​​​​​​ല​​​​​​​​നി​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ​​​​​​​​പ്പോ​​​​​​​​ലും പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക ജ​​​​​​​​ന​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ സ്നേ​​​​​​​​ഹം നേ​​​​​​​​ടി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്ത അ​​​​​​​​ദ്ദേ​​​​​​​​ഹം വ​​​​​​​​ട​​​​​​​​ക്കു​​​​​​​​കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ വൈ​​​​​​​​ദി​​​​​​​​ക​​​​​ക്ഷാ​​​​​​​​മം പ​​​​​​​​രി​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള വൈ​​​​​​​​ദി​​​​​​​​ക​​​​​​​​രെ​​​​​​​​യും സ​​​​​​​​ന്യാ​​​​​​​​സി​​​​​​​​നി​​​​​​​​ക​​​​​​​​ളെ​​​​​​​​യും ക്ഷ​​​​​​​​ണി​​​​​​​​ച്ചു കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ പ്ര​​​​​​​​ധാ​​​​​​​​ന പ​​​​​​​​ങ്ക് വ​​​​​​​​ഹി​​​​​​​​ച്ചു. ഇ​​​​​​​​ന്ത്യ-​​​​​​​​പാ​​​​​​​​ക്കി​​​​​​​​സ്ഥാ​​​​​​​​ൻ യു​​​​​​​​ദ്ധ​​​​​​​​കാ​​​​​​​​ല​​​​​​​​ത്ത് അ​​​​​​​​ഭ​​​​​​​​യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി അ​​​​​​​ദ്ദേ​​​​​​​ഹം ചെ​​​​​​​യ്ത സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​സ്തു​​​​​​​ല​​​​​​​മാ​​​​​​​ണ്.

പെ​​​​​​​​റു​​​​​​​​വി​​​​​​​​ലെ ബൈ​​​​​​​​ബി​​​​​​​​ൾ പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ തു​​​​​​​​ട​​​​​​​​ക്ക​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ജ​​​​​​​​ർ​​​​​​​​മ​​​​​​​​ൻ വം​​​​​​​​ശ​​​​​​​​ജ​​​​​​​​നാ​​​​​​​​യ ബി​​​​​​​​ഷ​​​​​​​​പ് ഫ്രെ​​​​​​​​ഡ​​​​​​​​റി​​​​​​​​ക് കൈ​​​​​​​​സ​​​​​​​​ർ ഡെ​​​​​​​​പ്പ​​​​​​​​ൽ, ഫോ​​​​​​​​ക്കോ​​​​​​​​ളാ​​​​​​​​രെ പ്ര​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ പ്ര​​​​​​​​മു​​​​​​​​ഖ അം​​​​​​​​ഗ​​​​​​​​വും ‘ലൂ​​​​​​​​മി​​​​​​​​നോ​​​​​​​​സ’ എ​​​​​​​​ന്നു സ്നേ​​​​​​​​ഹ​​​​​​​​പൂ​​​​​​​​ർ​​​​​​​​വം വി​​​​​​​​ളി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്ത അ​​​​​​​​ർ​​​​​​​​ജ​​​​​​​​ന്‍റീ​​​​​​​​നി​​​​​​​​യ​​​​​​​​ൻ സ​​​​​​​​ന്യാ​​​​​​​​സി​​​​​​​​നി മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​രി​​​​​​​​റ്റ​​​​​​​​ത്ത ബ​​​​​​​​വോ​​​​​​​​സി, മി​​​​​​​​ലാ​​​​​​​​ൻ അ​​​​​​​​തി​​​​​​​​രൂ​​​​​​​​പ​​​​​​​​ത​​​​​​​​യി​​​​​​​​ലെ ദ​​​​​​​​രി​​​​​​​​ദ്ര​​​​​​​​ർ​​​​​​​​ക്കും ഭി​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​രാ​​​​​​​​യ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു​​​​​​​​മാ​​​​​​​​യി സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചു സേ​​​​​​​​വ​​​​​​​​നം ചെ​​​​​​​​യ്ത ഫാ. ​​​​​​​​ദോ​​​​​​​​മെ​​​​​​​​നി​​​​​​​​ക്കോ പോ​​​​​​​​ളി​​​​​​​​യാ​​​​​​​​നി, ഇ​​​​​​​​റ്റ​​​​​​​​ലി​​​​​​​​യി​​​​​​​​ലെ കാ​​​​​​​​ലാ​​​​​​​​ബ്രി​​​​​​​​യ​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള വൈ​​​​​​​​ദി​​​​​​​​ക​​​​​​​​ൻ അ​​​​​​​​ലെ​​​​​​​​സാ​​​​​​​​ൻ​​​​​​​​ഡ്രോ വി​​​​​​​​ത്തെ​​​​​​​​റ്റി, ക​​​​​​​​പ്പൂ​​​​​​​​ച്ചി​​​​​​​​ൻ സ​​​​​​​​ന്യാ​​​​​​​​സി​​​​​ ബ്ര​​​​​​​​ദ​​​​​​​​ർ ദ​​​​​​​​നി​​​​​​​​യേ​​​​​​​​ലെ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രാ​​​​​​​​ണ് ധ​​​​​​​​ന്യ​​​​​​​പ​​​​​​​​ദ​​​​​​​​വി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്ത​​​​​​​​പ്പെ​​​​​​​​ട്ട മ​​​​​​​​റ്റു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ.

Tags : Bishop Orestes Marengo Deepika DeepikaNewspaper BreakingNews served as a missionary

Recent News

Corehub Up