x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഖ്യാത ചിത്രകാരൻ ജോഗൻ ചൗധരി അന്തരിച്ചു

വെബ്ഡെസ്ക്
Published: October 26, 2026 06:51 AM IST | Updated: October 26, 2026 06:51 AM IST

ജോഗൻ ചൗധരി

കോ​​ൽ​​ക്ക​​ത്ത: വി​​ഖ്യാ​​ത ചി​​ത്ര​​കാ​​ര​​ൻ ജോ​​ഗ​​ൻ ചൗ​​ധ​​രി (87) അ​​ന്ത​​രി​​ച്ചു. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ഇ​​ദ്ദേ​​ഹം ര​​ക്താ​​ർ​​ബു​​ദ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു. ഒ​​രാ​​ഴ്ച മു​​ന്പാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. 2014 മു​​ത​​ൽ 2020 വ​​രെ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് നോ​​മി​​നി​​യാ​​യി ചൗ​​ധ​​രി രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യി.

പ​​ദ്മ​​ശ്രീ, പ​​ദ്മ​​ഭൂ​​ഷ​​ൺ ബ​​ഹു​​മ​​തി​​ക​​ൾ ന​​ൽ​​കി രാ​​ജ്യം ചൗ​​ധ​​രി​​യെ ആ​​ദ​​രി​​ച്ചു. 2012ൽ ​​ബം​​ഗാ​​ളി​​ലെ പ​​ര​​മോ​​ന്ന​​ത ബ​​ഹു​​മ​​തി​​ക​​ളി​​ലൊ​​ന്നാ​​യ ബം​​ഗ ബി​​ഭൂ​​ഷ​​ൺ ജോ​​ഗ​​ൻ ചൗ​​ധ​​രി​​ക്കു ല​​ഭി​​ച്ചു.

അ​​വി​​ഭ​​ക്ത ബം​​ഗാ​​ളി​​ലെ ദ​​ഹാ​​ർ​​പാ​​റ ഗ്രാ​​മ​​ത്തി​​ൽ 1930 ഫെ​​ബ്രു​​വ​​രി 16നാ​​ണ് ജോ​​ഗ​​ൻ ചൗ​​ധ​​രി ജ​​നി​​ച്ച​​ത്. വി​​ഭ​​ജ​​ന​​ത്തി​​നു​​ശേ​​ഷം ചൗ​​ധ​​രി​​യു​​ടെ കു​​ടും​​ബം കോ​​ൽ​​ക്ക​​ത്ത​​യി​​ലെ​​ത്തി. 1960ക​​ളു​​ടെ അ​​വ​​സാ​​നം ചി​​ത്ര​​ക​​ല പ​​ഠി​​ക്കാ​​നാ​​യി ചൗ​​ധ​​രി പാ​​രീ​​സി​​ലേ​​ക്കു പോ​​യി. പി​​ന്നീ​​ട് ഇ​​ന്ത്യ​​യി​​ൽ തി​​രി​​ച്ചെ​​ത്തി.

Tags : Jogen Chowdhury Deepika DeepikaNewspaper BreakingNews painter Jogen Chowdhury passed away

Recent News

Corehub Up