x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ന്‍റെ ശോ​ഭ കെ​ടു​ത്തി വി​വാ​ദം: പി.​ടി. ഉ​ഷ​യ്ക്കു പ​ക​രം  ദീ​പ​ശി​ഖ കൊ​ളു​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: October 26, 2026 06:15 AM IST | Updated: October 26, 2026 06:15 AM IST

സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ന്‍റെ ശോ​​​ഭകെ​​​ടു​​​ത്തി ദീ​​​പ​​​ശി​​​ഖ വി​​​വാ​​​ദം. ഒ​​​ളി​​​മ്പ്യ​​​ന്‍ പി.​​​ടി. ഉ​​​ഷ എം​​​പി ദീ​​​പ​​​ശി​​​ഖ കൊ​​​ളു​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍, മു​​​മ്പ് നി​​​ശ്ച​​​യി​​​ച്ച ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ദീ​​​പ​​​ശി​​​ഖ​​​യ്ക്ക് തീ ​​​കൊ​​​ളു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ദീ​​​പ​​​ശി​​​ഖ കൈ​​​മാ​​​റി​​​ക്കി​​​ട്ടി​​​യ ഉ​​​ട​​​ന്‍ത​​​ന്നെ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ നേ​​​രി​​​ട്ട് തീ​​​പ​​​ക​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ദ്ഘാ​​​ട​​​ന​​ച്ച​​​ട​​​ങ്ങ് ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷ​​​മാ​​​ണ് ഈ ​​​വി​​​ഷ​​​യം സ​​​ജീ​​​വ ച​​​ര്‍​ച്ച​​​യാ​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന പ്ര​​​സം​​​ഗ​​​ത്തി​​​നു ശേ​​​ഷം വേ​​​ദി​​​യി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ച പി.​​​ടി. ഉ​​​ഷ​​​യാ​​​ക​​​ട്ടേ ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ച​​​തേ​​​യി​​​ല്ല.

ഗാ​ല​റി​യി​ലിരു​ന്ന് ക​ളി കാ​ണു​ന്ന​തു മാ​റ​ണം: മ​ന്ത്രി എ​ന്‍. ഷം​സു​ദീ​ന്‍

കോ​​ഴി​​ക്കോ​​ട്: ഗാ​​ല​​റി​​യി​​ലി​​രു​​ന്ന ക​​ളി കാ​​ണു​​ന്ന​​തി​​നു പ​​ക​​രം ക​​ളി​​ക്ക​​ള​​ത്തി​​ലി​​റ​​ങ്ങി വി​​ജ​​യ​​ങ്ങ​​ള്‍ കൊ​​യ്യാ​​നു​​ള്ള വേ​​ദി​​യൊ​​രു​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ള അ​​ട​​ക്ക​​മു​​ള്ള മേ​​ള​​ക​​ള്‍​ക്കു സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ മു​​ന്തി​​യ പ​​രി​​ഗ​​ണ​​ന ന​​ല്‍​കു​​ന്ന​​തെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി എ​​ന്‍. ഷം​​സു​​ദീ​​ന്‍. സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ള​​യു​​ടെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

145 കോ​​ടി ജ​​ന​​ങ്ങ​​ളു​​ള്ള ഇ​​ന്ത്യ​​യി​​ല്‍ ന​​മ്മ​​ള്‍ ഗാ​​ല​​റി​​യി​​ലി​​രു​​ന്നാ​​ണു ക​​ളി കാ​​ണു​​ന്ന​​ത്. അ​​ഞ്ചോ ആ​​റോ ല​​ക്ഷം മാ​​ത്രം ജ​​ന​​സം​​ഖ്യ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ള്‍ വ​​രെ കാ​​യി​​ക​​മേ​​ഖ​​ല​​യി​​ല്‍ മി​​ക​​ച്ച വി​​ജ​​യ​​ങ്ങ​​ള്‍ കൈ​​വ​​രി​​ക്കു​​ന്നു. ഇ​​നി ന​​മ്മ​​ള്‍ ക​​ള​​ത്തി​​ലി​​റ​​ങ്ങി ക​​ളി​​ക്ക​​ണം. ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ​​പ​​താ​​ക പാ​​റി​​ക്ക​​ണം. അ​​താ​​ണ് ഇ​​ത്ത​​രം മേ​​ള​​ക​​ളു​​ടെ ല​​ക്ഷ്യം. കാ​​യി​​ക​​മേ​​ഖ​​ല​​യ്ക്കും കാ​​യി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും ഏ​​റ്റ​​വും വ​​ലി​​യ പി​​ന്തു​​ണ​​യാ​​ണ് സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കു​​ന്ന​​തെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

Tags : Inaugural Ceremony Deepika DeepikaNewspaper BreakingNews Lights the Ceremonial Torch Instead of P.T. Usha

Recent News

Corehub Up