ബംഗളുരു: കന്നഡികരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബംഗളുരുവിലെ ഐടികമ്പനികള്‍ ബോധപൂര്‍വം തൊഴില്‍ നിഷേധിക്കുകയാണെന്നു കണ്ടെത്തിയാൽ കർക്കശ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.
പ്രശ്നത്തെ സര്‍ക്കാര്‍ അതിവഗൗരത്തോടെയാണു സമീപിക്കുന്നതെന്നു സമൂഹമാധ്യമ പോസ്റ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : Denial , jobs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash Kannadigas