x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരു പുലകേശിനഗർ സ്ഫോടനം ഭീകരാക്രമണമല്ലെന്നു പൊലിസ്


Published: October 26, 2026 06:49 AM IST | Updated: October 26, 2026 06:49 AM IST

പൊ​​ലി​​സ് ക​​മ്മി​​ഷ​​ണ​​ർ സീ​​​മ​​​ന്ത് കു​​​മാ​​​ർ സിം​​​ഗ്

ബം​​​ഗ​​​ളൂരു: ബം​​​ഗ​​​ളൂരു പു​​​ല​​​കേ​​​ശി​​​ന​​​ഗ​​​റി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​നം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മ​​​ല്ലെ​​​ന്നു പൊ​​ലി​​സ്. ര​​​ണ്ടു​​​പേ​​​ർ ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത​​​യാ​​​ണ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​തെ​​ന്നും സി​​റ്റി പൊ​​ലി​​സ് ക​​മ്മി​​ഷ​​ണ​​ർ സീ​​​മ​​​ന്ത് കു​​​മാ​​​ർ സിം​​​ഗ് പ​​റ​​ഞ്ഞു. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​യെന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

സം​​ഭ​​വ​​ത്തി​​ൽ ആ​​​സാം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ബു​​​ർ​​​ഹാ​​​ൻ അ​​​ഹ​​​മ്മ​​​ദ് ബു​​​ർ​​​ഭൂ​​​യ്യ (20), ജാ​​​ഹി​​​ദു​​​ൽ ഹു​​​സൈ​​​ൻ ബു​​​ർ​​​ഭൂ​​​യ്യ (27), സാ​​​ജി​​​ദു​​​ൽ ല​​​ഷ്ക​​​ർ (22) എ​​​ന്നി​​​വ​​​ർ അ​​റ​​സ്റ്റി​​ലാ​​യ​​ി.
കെ​​ട്ടി​​ട​​ത്തി​​ലെ സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​ര​​നെ കു​​ടു​​ക്കാ​​ൻ ജാ​​ഹി​​ദു​​ൽ ന​​ട​​ത്തി​​യ ശ്ര​​മ​​മാ​​ണു സ്ഫോ​​ട​​ന​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. വെ​​ൽ​​ഡിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യ ബു​​ർ​​ഹാ​​നാ​​ണ് സ്ഫോ​​ട​​ക വ​​സ്തു നി​​ർ​​മി​​ച്ച​​തെ​​ന്നും പൊ​​ലി​​സ് പ​​റ​​ഞ്ഞു.

Tags : Pulakeshinagar blast Deepika DeepikaNewspaper BreakingNews Police state that the Bengaluru Pulakeshinagar blast

Recent News

Corehub Up