x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രാ​നെ​ല്ലൂ​രി​ലെ അ​പ​ക​ട​മ​ര​ണം: ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റി​​​​ല്‍നി​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യേ​​​​ക്കും

വെബ്ഡെസ്ക്
Published: October 26, 2026 06:17 AM IST | Updated: October 26, 2026 06:17 AM IST

ചേ​രാ​നെ​ല്ലൂ​രി​ലെ അ​പ​ക​ട​മ​ര​ണം

കൊ​​​​ച്ചി: ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ല്‍ 17കാ​​​​ര​​​​ന്‍ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന കാ​​​​റി​​​​ടി​​​​ച്ച് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ സ്‌​​​​കൂ​​​​ട്ട​​​​ര്‍ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പി​​​​താ​​​​വാ​​​​യ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റി​​​​ല്‍നി​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യേ​​​​ക്കും.

ചേ​​​​രാ​​​​ന​​​​ല്ലൂ​​​​രി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ കാ​​​​ര്‍ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റു​​​​ടെ പേ​​​​രി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് പൊ​​​​ലി​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്. പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത​​​​വ​​​​ര്‍ വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്കു​​​​ന്ന​​​​ത് ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​റി​​​​വോ​​​​ടെ​​​​യാ​​​​ണെ​​​​ന്നാ​​​​ണു നി​​​​യ​​​​മം അ​​​​നു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന നി​​​​യ​​​​മം വ​​​​കു​​​​പ്പ് 199 എ ​​​​പ്ര​​​​കാ​​​​രം 18 വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍ വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ചു​​​​ണ്ടാ​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം വാ​​​​ഹ​​​​ന​​​​യു​​​​ട​​​​മ​​​​യ്ക്കാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വാ​​​​യ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​റി​​​​ല്‍നി​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടു​​​​ക.

കു​​​​റ്റം തെ​​​​ളി​​​​ഞ്ഞാ​​​​ല്‍ വാ​​​​ഹ​​​​ന​​​​യു​​​​ട​​​​മ​​​​യെ മൂ​​​​ന്നു​​​​വ​​​​ര്‍​ഷം വ​​​​രെ ത​​​​ട​​​​വി​​​​നും 25000 രൂ​​​​പ പി​​​​ഴ​​​​യ​​​​ട​​​​യ്ക്കാ​​​​നും ശി​​​​ക്ഷി​​​​ക്കാം. വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നും ഒ​​​​രു വ​​​​ര്‍​ഷം റ​​​​ദ്ദാ​​​​ക്കാം. ശി​​​​ക്ഷ​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ ത​​​​ന്‍റെ അ​​​​റി​​​​വോ​​​​ടെ​​​​യ​​​​ല്ല മ​​​​ക​​​​ന്‍ വാ​​​​ഹ​​​​നം എ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടു​​​പോ​​​​യ​​​​തെ​​​​ന്ന് തെ​​​​ളി​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. നി​​​​യ​​​​മം ഇ​​​​ത്ര ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണു ചേ​​​​രാ​​​​ന​​​​ല്ലൂ​​​​രി​​​​ലെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കേ​​​​ണ്ടി​​​വ​​​​രു​​​​ന്ന​​​​ത്. തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​ദ്ദേ​​​​ഹം ന​​​​ല്‍​കു​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും.

Tags : Accidental death Deepika DeepikaNewspaper BreakingNews in Cheranalloor

Recent News

Corehub Up