പ്രതീകാത്മക ചിത്രം
ഭുജ്: ഞണ്ടുപിടിത്തത്തിനിടെ ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാക് പൗരന്മാരായ നാലു മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ കച്ച് ജില്ലയിൽ ഇന്ത്യ-പാക് അതിർത്തിക്കു സമീപത്തുനിന്ന് ഒരു മത്സ്യബന്ധന ബോട്ടും പിടിച്ചെടുത്തു.
Tags : fishermen Deepika DeepikaNewspaper BreakingNews Four Pakistani apprehended