x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപകീർത്തിക്കേസ് : രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഇന്ന് കോടതിയിലെത്തും

വെബ്ഡെസ്ക്
Published: October 26, 2026 06:46 AM IST | Updated: October 26, 2026 06:46 AM IST

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി

സു​​​​ൽ​​​​ത്താ​​​​ൻ​​​​പു​​​​ർ:​​​​ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യ്ക്കെ​​​​തി​​​​രേ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക്കേ​​​​സി​​​​ൽ സു​​​​ൽ​​​​ത്താ​​​​ൻപുർ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ഇ​​​​ന്നു വി​​​​ധി​​​​പ​​​​റ​​​​യും.

2018 ൽ ​​​​അ​​​​മി​​​​ത് ഷാ ​​​​ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലെ രാ​​​​ഹു​​​​ലി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യാ​​​​ണ് കേ​​​​സി​​​​നാ​​​​ധാ​​​​രം. രാ​​​​ഹു​​​​ലി​​​​ന് ഇ​​​​ന്ന് നേ​​​​രി​​​​ട്ട് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ പാ​​​​ണ്ഡെ പ​​​​റ​​​​ഞ്ഞു.

2018 ലെ ​​​​ക​​​​ർ​​​​ണാ​​​​ട​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കാ​​​​ല​​​​ത്ത് ബം​​​​ഗ​​​​ളൂരു​​​​വി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ വി​​​​വാ​​​​ദ പ​​​രാ​​​മ​​​ർ​​​ശം. ഇ​​​​തി​​​​നെ​​​​തി​​​​രേ സു​​​​ൽ​​​​ത്താ​​​​ൻ​​​​പു​​​​ർ ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ബാ​​​​ങ്ക് ചെ​​​​യ​​​​ർ​​​​മാ​​​​നും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മ​​​​ായ വി​​​​ജ​​​​യ് മി​​​​ശ്ര​​​​യാ​​​​ണു കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

രാ​​​​ഹു​​​​ൽ ഇ​​​​ന്ന് സു​​​​ൽ​​​​ത്താ​​​​ൻ​​​​പു​​​​രി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. സ​​​​ന്ദ​​​​ർ​​​​ശ​​​​നം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് കൂ​​​​ടു​​​​ത​​​​ൽ സേ​​​​ന​​​​യെ വി​​​​ന്യ​​​​സി​​​​ച്ച​​​​താ​​​​യി പൊ​​​ലി​​​സും പ​​​റ​​​ഞ്ഞു.

Tags : Rahul Gandhi Deepika DeepikaNewspaper BreakingNews Rahul Gandhi to appear in court today

Recent News

Corehub Up