x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെർബിയയിലും വിധിയെഴുത്ത്

വെബ്ഡെസ്ക്
Published: October 26, 2026 06:27 AM IST | Updated: October 26, 2026 06:27 AM IST

സെർബിയ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്

ബെ​​ൽ​​ഗ്രേ​​ഡ്: യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​മാ​​യ സെ​​ർ​​ബി​​യ​​യി​​ൽ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്നു. 250 അം​​ഗ പാ​​ർ​​ല​​മെ​​ന്‍റി​​ലേ​​ക്കാ​​ണ് വി​​ധി​​യെ​​ഴു​​ത്ത് ന​​ട​​ന്ന​​ത്.

പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്സാ​​ണ്ട​​ർ വു​​ചി​​ച്ചി​​ന്‍റെ സെ​​ർ​​ബി​​യ​​ൻ പ്രോ​​ഗ്ര​​സീ​​വ് പാ​​ർ​​ട്ടി​​യും യു​​വ​​ജ​​ന പി​​ന്തു​​ണ​​യു​​ള്ള സ്റ്റു​​ഡ​​ന്‍റ് ലി​​സ്റ്റും ത​​മ്മി​​ലാ​​ണു പ്ര​​ധാ​​ന പോ​​രാ​​ട്ടം. 64 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രാ​​ണ് ആ​​കെ​​യു​​ള്ള​​ത്. 14 വ​​ർ​​ഷ​​മാ​​യി സെ​​ർ​​ബി​​യ​​ൻ പ്രോ​​ഗ്ര​​സീ​​വ് പാ​​ർ​​ട്ടി​​യാ​​ണ് അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള​​ത്.

Tags : Serbia Deepika DeepikaNewspaper BreakingNews Judgment Day in Serbia

Recent News

Corehub Up