x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍ ക്ലാ​സി​കോ​യി​ല്‍ ബാ​ഴ്‌​സ​യെ ത​ക​ർ​ത്ത് റ​യ​ല്‍

വെബ് ഡെസ്ക്
Published: October 26, 2026 06:58 AM IST | Updated: October 26, 2026 06:58 AM IST

ബാ​ഴ്‌​സ​ലോ​ണ: സ്‌​പാ​നി​ഷ്‌ ലാ ​ലി​ഗ​യി​ലെ എ​ല്‍ ക്ലാ​സി​കോ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‌ ആ​വേ​ശ​ക​ര​മാ​യ ജ​യം. ബാ​ഴ്‌​സ​ലോ​ണ​യു​ടെ ത​ട്ട​ക​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ ര​ണ്ട്‌ ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു റ​യ​ലി​ന്‍റെ വി​ജ​യം. ഫ്ര​ഞ്ച്‌ സ്‌​ട്രൈ​ക്ക​ര്‍ കി​ലി​യ​ന്‍ എം​ബാ​ബെ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി (41, 87) തി​ള​ങ്ങി.

റ​ഫീ​ഞ്ഞ​യാ​ണ്‌ ബാ​ഴ്‌​സ​യ്ക്കു​വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത് (61). ലീ​ഗി​ല്‍ 10 മ​ത്സ​ര​ങ്ങ​ളി​ല്‍ 27 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 25 പോ​യി​ന്‍റു​ള്ള അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്‌ ര​ണ്ടാം സ്ഥാ​ന​ത്തും 24 പോ​യി​ന്‍റോ​ടെ റ​യ​ല്‍ മാ​ഡ്രി​ഡ്‌ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Tags : Football Real Madrid Barcelona El Clásico Spanish League Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up