x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ്യാ​ടി പൊ​ലി​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ല​ഹ​രി സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; എ​ട്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

വെബ് ഡെസ്‌ക്
Published: October 26, 2026 02:17 PM IST | Updated: October 26, 2026 02:19 PM IST

കുറ്റ്യാടി പൊലിസ് സ്റ്റേഷൻ‌

കോ​ഴി​ക്കോ​ട്: കുറ്റ്യാടി പൊ​ലി​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ല​ഹ​രി സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ്റ്റേ​ഷ​ൻ വ​ള​പ്പി​ലേ​ക്ക് ര​ണ്ടു കാ​റു​ക​ൾ ഓ​ടി​ച്ചു​ക​യ​റ്റി​യ ശേ​ഷ​മാ​ണ് സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്.

ല​ഹ​രി കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ന് കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഏ​റ്റു​മു​ട്ട​ലി​ൽ കാ​റു​ക​ളും ത​ക​ർ​ന്നു. ഒ​രു കാ​റി​ൽ​നി​ന്ന് ഒ​ൻ​പ​ത് ഗ്രാം ​എം​ഡി​എം​എ​യും 10.5 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി.

ഈ ​കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​രു​വ​ണ്ണാ​മൂ​ഴി സ്വ​ദേ​ശി ആ​ൽ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, പേ​രാ​മ്പ്ര സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ​ജി​ത്ത്, ആ​ൽ​ബി​ൻ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പൊ​ലി​സ് സ്റ്റേ​ഷ​നു മു​ൻ​പി​ൽ സം​ഘം ചേ​ർ​ന്ന് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തി​ൽ എ​ട്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് പാ​റ​ക്ക​ട​വി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ ഇ​ടി​പ്പി​ച്ച​ശേ​ഷം ഏ​റ്റു​മു​ട്ടി​യ സം​ഘ​ങ്ങ​ൾ പി​ന്നീ​ട് നേ​രെ പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ കൂ​ടു​ത​ൽ പൊ​ലി​സ് എ​ത്തി​യാ​ണ് അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : Clash Case registered Kuttiady Police station Cars

Recent News

Corehub Up