x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​രി​ച്ചു ചി​രി​ച്ചു മ​ണ്ണു ക​പ്പാം, സീ​ൻ അ​ടി​പൊ​ളി​യാ​ണ്: ന​സ്രി​യ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 26, 2026 12:55 PM IST | Updated: October 26, 2026 12:55 PM IST

നസ്രിയ

ജീ​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സീ​ൻ എ​ന്ന ചി​ത്രം അ​ടി​പൊ​ളി​യാ​ണ​ന്നും ചി​രി​ച്ച് മ​ണ്ണു​ക​പ്പാ​നു​ള്ള​ത് അ​തി​ലു​ണ്ടെ​ന്നും ന​സ്രി​യ ഫ​ഹ​ദ്.

12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ത​മി​ഴ് സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ് താ​രം ഈ ​ചി​ത്ര​ത്തി​ലൂ​ടെ. സൂ​ര്യ​യ്ക്കും ന​സ്ലി​നും ഒ​പ്പം ‘സീ​ൻ’ എ​ന്ന ജി​ത്തു മാ​ധ​വ​ൻ സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​സ്രി​യ​യു​ടെ മ​ട​ങ്ങി വ​ര​വ്.

പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും ചെ​ന്നൈ​യി​ൽ ആ​യ​തി​നാ​ൽ, സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന സ​ന്തോ​ഷ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് ന​സ്രി​യ പ​റ​ഞ്ഞു. ദു​ബാ​യി​ൽ ന​ട​ന്ന ‘സീ​ൻ’ സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ ഇ​വ​ന്‍റി​ലാ​ണ് ന​സ്രി​യ​യു​ടെ പ്ര​തി​ക​ര​ണം. 

‘‘ദു​ബാ​യി​ലേ​ക്ക് വ​രു​ന്ന​ത് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തു പോ​ലെ​യാ​ണ്. ഞാ​ൻ വ​ള​ർ​ന്ന​തും പ​ഠി​ച്ച​തും ഇ​വി​ടെ​യാ​ണ്. അ​തു​കൊ​ണ്ട് ഔ​ദ്യോ​ഗി​ക​മാ​യി എ​ങ്ങ​നെ​യാ​ണ് സം​സാ​രി​ക്കേ​ണ്ട​ത് എ​ന്ന് അ​റി​യി​ല്ല. ഒ​രു​പാ​ടു സ​ന്തോ​ഷ​മു​ണ്ട്. 

 

12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഞാ​നൊ​രു ത​മി​ഴ് സി​നി​മ ചെ​യ്യു​ന്ന​ത്. അ​തു ജി​ത്തു​വി​നൊ​പ്പം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. എ​ന്നെ വി​ശ്വ​സി​ച്ച​തി​ന് ന​ന്ദി. ഈ ​സി​നി​മ​യ്ക്കൊ​പ്പം അ​തി​ഗം​ഭീ​ര യാ​ത്ര​യാ​യി​രു​ന്നു. സൂ​ര്യ സ​ർ, ന​സ്ലി​ൻ... ന​ന്ദി! എ​ല്ലാ​വ​രും ന​വം​ബ​ർ ആ​റി​ന് ‘സീ​ൻ’ തി​യ​റ്റ​റി​ൽ പോ​യി കാ​ണു​ക. അ​ടി​പൊ​ളി​യാ​യി​രി​ക്കും. ചി​രി​ച്ചു ചി​രി​ച്ചു മ​ണ്ണു ക​പ്പാം. 

സി​നി​മ കാ​ണു​ന്ന കാ​ലം മു​ത​ൽ ഞ​ങ്ങ​ളെ​ല്ലാം സൂ​ര്യ സാ​റു​ടെ ആ​രാ​ധ​ക​രാ​ണ്. ചെ​റി​യ പ്രാ​യ​ത്തി​ൽ മാ​ത്ര​മ​ല്ല, സി​നി​മ​യെ ഗൗ​ര​വ​മാ​യി കാ​ണാ​ൻ തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ഈ ​ക​രി​യ​റെ ഗൗ​ര​വ​മാ​യി കാ​ണു​ന്ന​തി​ന് ഒ​രു കാ​ര​ണം സൂ​ര്യ സ​ർ കൂ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രു ഗം​ഭീ​ര മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം സി​നി​മ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.’’ ന​സ്രി​യ പ​റ​ഞ്ഞു.

Tags : Nazriya Nazim NazriyaNazim scenemovie suriya JithuMadhavan

Recent News

Corehub Up