Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E-commerce

ടുലൈന്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: പ്രീ​​​മി​​​യം സാ​​​രി, ഡി​​​സൈ​​​ന​​​ര്‍ മെ​​​റ്റീ​​​രി​​​യ​​​ല്‍ ബ്രാ​​​ന്‍ഡാ​​​യ ടു​​​ലൈ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഇ ​​​കൊ​​​മേ​​​ഴ്‌​​​സ് വെ​​​ബ്‌​​​സൈ​​​റ്റാ​​​യ Tuline.in അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ​​​ന്‍ പാ​​​ര​​​മ്പ​​​ര്യ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ത​​​ന​​​ത് ഡി​​​സൈ​​​നു​​​ക​​​ളും കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ടു​​​ലൈ​​​ന്‍റെ പു​​​തി​​​യ ഡി​​​ജി​​​റ്റ​​​ല്‍ ചു​​​വ​​​ടു​​​വ​​​യ്പാ​​​ണി​​​ത്.

വെ​​​ബ്‌​​​സൈ​​​റ്റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഉ​​​മ അ​​​നി​​​ല്‍കു​​​മാ​​​ര്‍ നി​​​ര്‍വ​​​ഹി​​​ച്ചു. ടു​​​ലൈ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍കു​​​മാ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

ലോ​​​ഞ്ചി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഗ്രാ​​​ന്‍ഡ് ഫാ​​​ഷ​​​ന്‍ ഷോ​​​യും വി​​​വി​​​ധ വി​​​നോ​​​ദ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റി.

Latest News

Corehub Up