മുംബൈ: 2026ലെ ഇ-സ്പോർട്സ് വേൾഡ് കപ്പിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ് താരമായി എസ്8യുഎല്ലിന്റെ അരവിന്ദ് ചിദംബരം.
മുംബൈ ആസ്ഥാനമായുള്ള എസ്8യുഎലിനെ പ്രതിനിധീകരിച്ച അരവിന്ദ് കൈലർ റെയ്ൻസ്, ജസ്റ്റിൻ ലിയാങ്, ഒലെക്സാണ്ടർ ബോർട്ട്നിക്, ക്രിസ്റ്റഫർ വൂ എന്നിവരെ പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് ബിയിൽനിന്ന് മുന്നേറിയത്.