x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ര​​വി​​ന്ദ​​ന് നേ​​ട്ടം


Published: May 19, 2026 02:21 AM IST | Updated: May 19, 2026 02:21 AM IST

മും​​ബൈ: 2026ലെ ​​ഇ-​​സ്പോ​​ർ​​ട്സ് വേ​​ൾ​​ഡ് ക​​പ്പി​​ന് യോ​​ഗ്യ​​ത നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ ചെ​​സ് താ​​ര​​മാ​​യി എ​​സ്8​​യു​​എ​​ല്ലി​​ന്‍റെ അ​​ര​​വി​​ന്ദ് ചി​​ദം​​ബ​​രം.

മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള എ​​സ്8​​യു​​എലി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച അ​​ര​​വി​​ന്ദ് കൈ​​ല​​ർ റെ​​യ്ൻ​​സ്, ജ​​സ്റ്റി​​ൻ ലി​​യാ​​ങ്, ഒ​​ലെ​​ക്സാ​​ണ്ട​​ർ ബോ​​ർ​​ട്ട്നി​​ക്, ക്രി​​സ്റ്റ​​ഫ​​ർ വൂ ​​എ​​ന്നി​​വ​​രെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഗ്രൂ​​പ്പ് ബി​​യി​​ൽ​​നി​​ന്ന് മു​​ന്നേ​​റി​​യ​​ത്.

Tags : Arvind Chidambaram first Indian chess player eSports World Cup qualify

Recent News

Corehub Up