Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electrical Items

നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ളും വ​യ​റു​ക​ളും മോ​ഷ്ടി​ക്കു​ന്ന സ​ഹോ​ദ​ര​ന്മാ​ർ പി​ടി​യി​ൽ

കൊ​ല്ലം: നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക് സാ​ധ​ന​ങ്ങ​ളും വ​യ​റു​ക​ളും മോ​ഷ്ടി​ക്കു​ന്ന സ​ഹോ​ദ​ര​ന്മാ​ർ പി​ടി​യി​ൽ. ആ​ലും​മൂ​ട് എ​ല്ലു​കു​ഴി വ​യ​ലി​ൽ അ​നീ​ഷ​ർ ഷാ (28), ​അ​ക്ബ​ർ ഷാ (30) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ണ്ട​റ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം 10ന് ​ക​രി​ക്കോ​ട് മേ​ക്കോ​ണി​ൽ ഹാ​രി​ഷ് ക​മാ​ലു​ദ്ദീ​ന്‍റെ നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ ക​വ​ർ​ച്ച. 5.5 ല​ക്ഷം രൂ​പ​യു​ടെ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ളാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്.

വ​യ​റു​ക​ളും സ്വി​ച്ചു​ക​ളും കൂ​ടാ​തെ വ​യ​റി​ങ്ങി​നാ​യി പൈ​പ്പു​ക​ളി​ൽ ഇ​ട്ടി​രു​ന്ന കേ​ബി​ളു​ക​ളും മോ​ഷ്ടി​ച്ച പ്ര​തി​ക​ൾ, നി​ർ​മ്മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ക​ട്ട​റും ര​ണ്ട് ഡ്രി​ല്ല​റു​ക​ളും കൂ​ടി ക​വ​ർ​ന്നു. അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച​ത് ഇ​വ​രാ​ണെ​ന്ന് പോ​ലീ​സ് മ​ന​സ്സി​ലാ​ക്കി​യ​ത്.

കൂ​ടാ​തെ കു​ണ്ട​റ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പ​ണി ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക് സാ​മ​ഗ്രി​ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത​യി പ​രാ​തി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​ദേ​ശ​ത്തെ സ​മാ​ന​മാ​യ മ​റ്റ് മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഇ​വ​ർ​ക്ക് പ​ങ്കു​ള്ള​താ​യാ​ണ് പൊ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​ലി​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up