Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enior Citizens

Wayanad

മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ടെ ബ​സ് യാ​ത്ര സൗ​ജ​ന്യ​മാ​ക്ക​ണം: ര​വീ​ന്ദ്ര​ന്‍ മാ​ണി​യാ​ട്ട്

ക​ല്‍​പ്പ​റ്റ: മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ടെ ബ​സ് യാ​ത്ര സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്ന് സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് സ​ര്‍​വീ​സ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ന്‍ മാ​ണി​യാ​ട്ട്.പി.​കെ. മ​ത്താ​യി ന​ഗ​റി​ല്‍ (എം​എ​ന്‍ സ്മാ​ര​കം) കൗ​ണ്‍​സി​ല്‍ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എ​ഫ്. ഫ്രാ​ന്‍​സി​സ് സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും വി.​വി. ആ​ന്‍റ​ണി പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും വി. ​യൂ​സ​ഫ് വ​ര​വു​ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. കെ.​എ. പ്രേം​ജി​ത്ത്, മാ​ത്യു കോ​ട്ടൂ​ര്‍, വി​ല്‍​സ​ണ്‍ ഡി​സൂ​സ, ഡോ. ​അ​മ്പി ചി​റ​യി​ല്‍, കെ. ​വി​ജ​യ​കു​മാ​രി, കെ. ​ലീ​ലാ​മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹെ​ല്‍​പ് ഏ​ജ് ഇ​ന്ത്യ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​തി​ര പി. ​മ​ണി "വ​യോ​ജ​ന നി​യ​മ​വും വ​യോ​ജ​ന സം​ര​ക്ഷ​ണ​വും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എം.​ബാ​ബു-​പ്ര​സി​ഡ​ന്‍റ്, വി.​വി. ആ​ന്‍റ​ണി-​സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.്

Latest News

Corehub Up