Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Equipped With

Malappuram

നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ഐ​സി​യു സൗ​ക​ര്യ​മു​ള്ള മൂ​ന്ന് ആം​ബു​ല​ന്‍​സു​ക​ള്‍

നി​ല​മ്പൂ​ര്‍: ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ഐ​സി​യു സൗ​ക​ര്യ​മു​ള്ള മൂ​ന്ന് ആം​ബു​ല​ന്‍​സു​ക​ള്‍. ഐ​സി​യു സൗ​ക​ര്യ​ത്തി​നൊ​പ്പം ന​ഴ്‌​സി​ന്‍റെ സേ​വ​ന​വും ഇ​വ​യി​ലു​ണ്ടാ​കും. ര​ണ്ട് 108 ആം​ബു​ല​ന്‍​സു​ക​ളും ഒ​ന്ന് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ ഫ​ണ്ട് വ​ഴി​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആം​ബു​ല​ന്‍​സു​ക​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്. ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്താ​ന്‍ സൗ​ക​ര്യ​മു​ള്ള ഈ ​ആം​ബു​ല​ന്‍​സി​ല്‍ ഡോ​ക്‌ട​ര്‍, ന​ഴ്‌​സ്, അ​റ്റ​ൻഡര്‍, ലാ​ബ് സൗ​ക​ര്യ​ങ്ങ​ളും മ​രു​ന്നു​ക​ളും ഉ​ണ്ടാ​കും. ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളും കു​ടും​ബ​ങ്ങ​ളു​മു​ള്ള പ്ര​ദേ​ശ​മാ​ണ് നി​ല​മ്പൂ​ര്‍.അ​തി​നാ​ല്‍ ത​ന്നെ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​നാ​യി പ്ര​ത്യേ​ക ആം​ബു​ല​ന്‍​സ് ല​ഭി​ച്ച​ത് പ്ര​ദേ​ശ​ത്തി​ന് ഏ​റെ നേ​ട്ട​മാ​യി.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആം​ബു​ല​ന്‍​സു​ക​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഹി​യാ​ന​ത്ത് കു​റു​മാ​ട​ന്‍, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ കെ.​ടി. കു​ഞ്ഞാ​ന്‍, എ. ​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, വി​ന്‍​സ​ന്‍റ്് ഗോ​ണ്‍​സാ​ഗെ, ബി​നോ​യ് പാ​ട്ട​ത്തി​ല്‍, ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ എം.​കെ. വി​ജ​യ​നാ​രാ​യ​ണ​ന്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ പി. ​ഫി​റോ​സ്, ആ​ര്‍​എം​ഒ ഷ​ബീ​ര്‍, അ​ഡ്വ. ഷെ​റി ജോ​ര്‍​ജ്, ഐ​ടി​ഡി​പി പ്രോജ​ക്‌ട് ഓ​ഫി​സ​ര്‍ വൈ. ​ബി​പി​ന്‍​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up