Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exposed

വെ​ള്ളാ​പ്പ​ള്ളി​യെ കാ​റി​ൽ ക​യ​റ്റി​യ​തി​ൽ തെ​റ്റി​ല്ല; മു​സ്‌​ലിംവി​രു​ദ്ധ പ​രാമർ​ശം എ​തി​രാ​യി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​നെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ കാ​​​​റി​​​​ൽ ക​​​​യ​​​​റ്റി​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ ന്യാ​​​​യീ​​​​ക​​​​രി​​​​ച്ചു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ തോ​​​​ൽ​​​​വി​​​​യി​​​​ൽ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ൻ മു​​​​ഖ്യ പ​​​​ങ്കു വ​​​​ഹി​​​​ച്ചെ​​​​ന്ന സി​​​​പി​​​​എം താ​​​​ഴേ ത​​​​ലം മു​​​​ത​​​​ൽ മു​​​​ക​​​​ൾ ത​​​​ട്ടു​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​മ്മി​​​​റ്റി​​​​ക​​​​ളി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​വേ​​​​യാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കേ പ​​​​ന്പ​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​യ്യ​​​​പ്പസം​​​​ഗ​​​​മ​​​​ത്തോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​നെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ കാ​​​​റി​​​​ൽ ക​​​​യ​​​​റ്റി​​​​യ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ തെ​​​​റ്റി​​​​ല്ലെ​​​​ന്ന് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത്.

വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ട​​​​ത്തി​​​​യ അ​​​​ധി​​​​ക്ഷേ​​​​പ കാ​​​​ര്യ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ളീ​​​​യ പൊ​​​​തു​​​​സ​​​​മൂ​​​​ഹം ക​​​​ണ്ട​​​​ത് മു​​​​സ്‌​​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് എ​​​​തി​​​​രാ​​​​യി​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഗൗ​​​​ര​​​​വ​​​​ത്തി​​​​ന് അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള പൊ​​​​തു​​​​വി​​​​മ​​​​ർ​​​​ശ​​​​നം ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തെ​​​​റ്റു തി​​​​രു​​​​ത്ത​​​​ൽ ന​​​​ട​​​​പ​​​​ടി പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി പ​​​​റ​​​​യു​​​​ന്ന​​​​താ​​​​ണ് ശ​​​​രി​​​​യെ​​​​ന്നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up