Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falling Under

കേ​ര​ള പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ് ആ​ക്‌ട്:  നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ നി​​​​​ർ​​​​​വ​​​​​ച​​​​​ന​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ൽ വ​​​​​രാ​​​​​ത്ത ഭൂ​​​​​മി ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കേ​​​​​ര​​​​​ള പ്രൈ​​​​​വ​​​​​റ്റ് ഫോ​​​​​റ​​​​​സ്റ്റ് ആ​​​​​ക്‌​​​​ട് പ്ര​​​​​കാ​​​​​രം ഭൂ​​​​​മി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ലേ​​​​​ക്ക് സ്വ​​​​​യ​​​​​മേ​​​​​വ എ​​​​​ത്തി​​​​​ച്ചേ​​​​​ര​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ പ്ര​​​​​സ്തു​​​​​ത ഭൂ​​​​​മി നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ ‘സ്വ​​​​​കാ​​​​​ര്യ വ​​​​​നം’ എ​​​​​ന്ന നി​​​​​ർ​​​​​വ​​​​​ച​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ൽ വ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി. മ​​​​​ല​​​​​പ്പു​​​​​റം ജി​​​​​ല്ല​​​​​യി​​​​​ലെ നി​​​​​ല​​​​​മ്പൂ​​​​​ർ എ​​​​​ട​​​​​ക്ക​​​​​ര വി​​​​​ല്ലേ​​​​​ജി​​​​​ൽ​​​​​പ്പെ​​​​​ട്ട 12 ഏ​​​​​ക്ക​​​​​ർ ഭൂ​​​​​മി സ്വ​​​​​കാ​​​​​ര്യ​​​വ​​​​​ന​​​​​മ​​​​​ല്ലെ​​​​​ന്നും സ​​​​​ർ​​​​​ക്കാ​​​​​രി​​​​ലേ​​​​​ക്കു നി​​​​​ക്ഷി​​​​​പ്ത​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു​​​​​മു​​​​​ള്ള ലോ​​​​​വ​​​​​ർ ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലി​​​​​ന്‍റെ​​​​​യും ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ​​​​​യും ക​​​​​ണ്ടെ​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ ചോ​​​​​ദ്യം ചെ​​​​​യ്തു സം​​​​സ്ഥാ​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച അ​​​​​പ്പീ​​​​​ൽ ത​​​​​ള്ളി​​​​​ക്കൊ​​​​​ണ്ടാ​​​​​ണ് സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ നി​​​​​രീ​​​​​ക്ഷ​​​​​ണം.

ജ​​​​​സ്റ്റീസു​​​​​മാ​​​​​രാ​​​​​യ പി.​​​​​എ​​​​​സ്. ന​​​​​ര​​​​​സിം​​​​​ഹ, അ​​​​​ലോ​​​​​ക് ആ​​​​​രാ​​​​​ധെ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ബെ​​​​​ഞ്ചാ​​​​​ണ് വി​​​​​ധി പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച​​​​​ത്.കേ​​​​​ര​​​​​ള പ്രൈ​​​​​വ​​​​​റ്റ് ഫോ​​​​​റ​​​​​സ്റ്റ് ആ​​​​​ക്‌​​​​ട് നി​​​​​ല​​​​​വി​​​​​ൽവ​​​​​ന്ന 1971 മേ​​​​​യ് 10 വ​​​​​രെ നി​​​​​ർ​​​​​ദി​​​​​ഷ്‌​​​​ട ഭൂ​​​​​മി വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യോ വ​​​​​ന​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തോ​​​​​ടു ചു​​​​​റ്റ​​​​​പ്പെ​​​​​ട്ട​​​​​തോ അ​​​​​ല്ലെ​​​​​ന്ന ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലി​​​​​ന്‍റെ ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ ശ​​​​​രി​​​​​യാ​​​​​ണെ​​​​​ന്ന് കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​നു​​​​​ള്ള 12 ഏ​​​​​ക്ക​​​​​ർ ഭൂ​​​​​മി വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ർ​​​​​ക്കാ​​​​​ർ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ 1900ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​നം തെ​​​​​ളി​​​​​വാ​​​​​യി സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നും കോ​​​​​ട​​​​​തി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

ഭൂ​​​​​മി സ്വ​​​​​കാ​​​​​ര്യ വ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നു തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​നാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ ഈ ​​​​​പ​​​​​ഴ​​​​​യ രേ​​​​​ഖ അ​​​​​പ്പീ​​​​​ൽ ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി​​​​​യ​​​​​ത്. 1960ൽ ​​​​​ല​​​​​ഭി​​​​​ച്ച ഭൂ​​​​​മി​​​​​യി​​​​​ൽ 1976 വ​​​​​രെ കൃ​​​​​ഷി ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യും 1988ൽ ​​​​​വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​തെ​​​​​ന്നും ഭൂ​​​​വു​​​​​ട​​​​​മ​​​​​ക​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ഭൂ​​​​​മി സ്വ​​​​​കാ​​​​​ര്യ​​​വ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നു തെ​​​​​ളി​​​​​യി​​​​​ക്കേ​​​​​ണ്ട ബാ​​​​​ധ്യ​​​​​ത അ​​​​​തി​​​​​ൽ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​മു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കാ​​​​​ണെ​​​​​ന്നും ഈ ​​​​​കേ​​​​​സി​​​​​ൽ ഭൂ​​​​​മി​​​​​യി​​​​​ൽ കൃ​​​​​ഷി ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്ന​​​​​താ​​​​​യും വ​​​​​ന​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ഭാ​​​​​വം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​റു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ലൂ​​​​​ടെ വ്യ​​​​​ക്ത​​​​​മാ​​​​​ണെ​​​​​ന്നും കോ​​​​​ട​​​​​തി നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.

സം​​​​​സ്ഥാ​​​​​ന​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പ​​​​​ക്ക​​​​​ൽ കൃ​​​​​ത്യ​​​​​മാ​​​​​യ രേ​​​​​ഖ​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​ട്ടും പ്ര​​​​​സ്തു​​​​​ത ഭൂ​​​​​മി നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ വ​​​​​രു​​​​​മെ​​​​​ന്ന് തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​നു​​​​​ള്ള രേ​​​​​ഖ​​​​​ക​​​​​ൾ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ൻ റേ​​​​​ഞ്ച് ഓ​​​​​ഫിസ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കാ​​​​​യി​​​​​ല്ല. 1971 മേ​​​​​യ് പ​​​​ത്തി​​​​നു​​​​മു​​​​​മ്പ് നി​​​​​ർ​​​​​ദി​​​​​ഷ്‌​​​​ട ഭൂ​​​​​മി തോ​​​​​ട്ട​​​​​മാ​​​​​യോ കൃ​​​​​ഷി​​​​​സ്ഥ​​​​​ല​​​​​മാ​​​​​യോ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്ന ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ ശ​​​​​രി​​​​​വ​​​​​ച്ച കോ​​​​​ട​​​​​തി, സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​പ്പീ​​​​​ൽ ത​​​​​ള്ളു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ 2008ലെ ​​​​​വി​​​​​ധി​​​​​ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​ണു സ​​​​​ർ​​​​​ക്കാ​​​​​ർ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.

Latest News

Corehub Up