Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmer Died

മ​ല​യി​ടി​ഞ്ഞ് ക​ർ​ഷ​ക​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ഉ​​ദ്യോ​​ഗ​​സ്ഥ-​​ക്വാ​​റി മാ​​ഫി​​യ ബ​​ന്ധം വീ​​ണ്ടും ച​​ർ​​ച്ച​​യാ​​കു​​ന്നു

ക​​ട്ട​​പ്പ​​ന: ക​​ട​​മാ​​ക്കു​​ഴി​​യി​​ൽ മ​​ല​​യി​​ടി​​ഞ്ഞ് വീ​​ണ് ക​​ർ​​ഷ​​ക​​ൻ മ​​രി​​ക്കാ​​നി​​ട​​യാ​​യ സം​​ഭ​​വ​​ത്തി​​നു കാ​​ര​​ണം ചു​​റ്റുവ​​ട്ട​​ത്തെ അ​​ന​​ധി​​കൃ​​ത ഖ​​ന​​ന​​മാ​​ണെ​​ന്ന റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ ഉ​​ദ്യോ​​ഗ​​സ്ഥ-​​ക്വാ​​റി മാ​​ഫി​​യ ബ​​ന്ധം വീ​​ണ്ടും ച​​ർ​​ച്ച​​യാ​​കു​​ന്നു.

സം​​ഭ​​വം ന​​ട​​ന്ന 14ന് ​​ത​​ലേ​​ന്ന് രാ​​ത്രി 11 വ​​രെ അ​​ന​​ധി​​കൃ​​ത പാ​​റ​​ഖ​​ന​​നം പ്ര​​ദേ​​ശ​​ത്ത് ന​​ട​​ന്നു​​വെ​​ന്നും ഇ​​താ​​ണ് ദു​​ര​​ന്ത​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്നു​​മാ​​ണ് ജി​​ല്ലാ ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ജൂ​​ലൈ​​യി​​ൽ ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ കേ​​ര​​ളം ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള അ​​യ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ക്വാ​​റി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കൊ​​ണ്ടു​​പോ​​കു​​ന്ന​​ത് നി​​രോ​​ധി​​ച്ച് ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. ഈ ​​ഉ​​ത്ത​​ര​​വി​​ന് പി​​ന്നാ​​ലെ​​യു​​ണ്ടാ​​യ പാ​​റ​​ക്ഷാ​​മം മു​​ത​​ലെ​​ടു​​ത്താ​​ണ് വ​​ൻ​​തോ​​തി​​ൽ ക്വാ​​റി മാ​​ഫി​​യ അ​​ന​​ധി​​കൃ​​ത ഖ​​ന​​നം ന​​ട​​ത്തി പാ​​റ​​പൊ​​ട്ടി​​ച്ച് ക​​ട​​ത്തിയതെ​​ന്നാ​​ണ് വി​​വ​​രം.

ദി​​വ​​സേ​​ന 40 ലോ​​ഡ് ക​​ല്ല് ക്വാ​​റി​​യി​​ൽനി​​ന്നും കൊ​​ണ്ടു​​പോ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പ​​രി​​സ​​ര​​വാ​​സി​​ക​​ളു​​ടെ മൊ​​ഴി. ഇ​​ത്ര​​യ​​ധി​​കം ക​​ല്ല് പൊ​​ട്ടി​​ച്ചു​​ക​​ട​​ത്തി​​യ​​തി​​ന് പി​​ന്നി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ-​​രാ​​ഷ്ട്രീ​​യ നേ​​താ​​ക്ക​​ളു​​ടെ മൗ​​നാ​​നു​​വാ​​ദം ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി. കൃ​​ഷി ആ​​വ​​ശ്യ​​ത്തി​​ന് കു​​ളം നി​​ർ​​മി​​ക്കാ​​ൻ എ​​ന്ന വ്യാ​​ജേ​​ന​​യാ​​യി​​രു​​ന്നു അ​​ന​​ധി​​കൃ​​ത പാ​​റ​​പൊ​​ട്ടി​​ക്ക​​ൽ. ഈ ​​പ​​ര​​സ്യ നി​​യ​​മ​​ലം​​ഘ​​ന​​ത്തി​​നു ഗു​​ണ്ട​​ക​​ളെ കാ​​വ​​ൽ നി​​ർ​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ഹൈ​​റേ​​ഞ്ച് മേ​​ഖ​​ല​​യി​​ൽ പ​​ല​​യി​​ട​​ത്തും ചെ​​ങ്കു​​ത്താ​​യ മ​​ല​​ഞ്ചെ​​രിവു​​ക​​ളി​​ലാ​​ണ് ഏ​​ല​​ത്തോ​​ട്ട​​ങ്ങ​​ളു​​ള്ള​​ത്. മി​​ക്ക തോ​​ട്ട​​ങ്ങ​​ളു​​ടെ​​യും മു​​ക​​ൾ ഭാ​​ഗം പാ​​റ​​ക​​ളും കൂ​​റ്റ​​ൻ​​മ​​ല​​യു​​മാ​​ണ്. അ​​തി​​നാ​​ൽ പ്ര​​ദേ​​ശ​​ത്ത് അ​​പ​​ക​​ട​​ഭീ​​ഷ​​ണി ഒ​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നും അ​​ധി​​കൃ​​ത​​രു​​ടെ മു​​ന്ന​​റി​​യി​​പ്പു​​ണ്ട്.​

ക​​ഴി​​ഞ്ഞ 14-നാ​​ണ് ശാ​​സ്താ​​ന​​ട​​യി​​ലെ ഏ​​ല​​ത്തോ​​ട്ട​​ത്തി​​ലേ​​ക്കു കൂ​​റ്റ​​ൻ​​പാ​​റ​​ക​​ൾ ഇ​​ടി​​ഞ്ഞു വീ​​ണ് പു​​ര​​യി​​ട​​ത്തി​​ൽ പി.​​ജെ. സെ​​ബാ​​സ്റ്റ്യ​​ൻ മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ൽ ഏ​​ക്ക​​റു​​ക​​ണ​​ക്കി​​ന് കൃ​​ഷി​​യി​​ടം ന​​ശി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Latest News

Corehub Up