കളമശേരി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യുടെ വിവിധ പ്രോഗ്രാമുകളിൽ ഒന്നാം റാങ്ക് നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പ്രോഗ്രാമും പേരും ചുവടെ;
ബിടെക്:- കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്: റിനു സക്കീര്‍ പറമ്പില്‍, മീനാക്ഷി പ്രമോദ്. ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിംഗ്: പി.എസ്. ജിതിന് ജോര്‍ജ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: നവനീത് കെ. മനോജ്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്: എ.എസ്. ഭവ്യശ്രീ. സിവില്‍ എന്‍ജിനിയറിംഗ്: അക്ഷയ ഷിബു. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്: കെ. ഹൈസമ്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്: കെ.കെ. കൃഷ്ണപ്രസാദ്. പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്: ഇവ മരിയ സെബാസ്റ്റ്യന്‍. ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കൺട്രോള് എന്‍ജിനിയറിംഗ്: പൂജ ശരത്. നേവല്‍ ആര്കിടെക്ചര് ആന്‍ഡ് ഷിപ് ബില്‍ഡിംഗ്: ഫായിസ.
എംബിഎ (ഫുള്‍ ടൈം): ബവിൻ ബിനു തോമസ്, പഞ്ചവത്സര ബിബിഎ എല്‍എല്‍ബി: കെ. നിവേദിത, പഞ്ചവത്സര ബികോം എല്‍എല്‍ബി: പി.എസ്. ദേവകി.