x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​സാ​റ്റ് : ഒ​ന്നാം റാ​ങ്ക് നേ​ടി​യ​വ​രു​ടെ പ​ട്ടി​ക


Published: June 12, 2026 01:32 AM IST | Updated: June 12, 2026 01:32 AM IST

ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി​​​ൻ ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല(​​​കു​​​സാ​​​റ്റ്)​​​യു​​​ടെ വി​​​വി​​​ധ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ്രോ​​​ഗ്രാ​​​മും പേ​​​രും ചു​​​വ​​​ടെ;

ബി​​​ടെ​​​ക്:- കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്: റി​​​നു സ​​​ക്കീ​​​ര്‍ പ​​​റ​​​മ്പി​​​ല്‍, മീ​​​നാ​​​ക്ഷി പ്ര​​​മോ​​​ദ്. ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് സേ​​​ഫ്റ്റി എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ്: പി.​​​എ​​​സ്. ജി​​​തി​​​ന്‍ ജോ​​​ര്‍​ജ്. ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി: ന​​​വ​​​നീ​​​ത് കെ. ​​​മ​​​നോ​​​ജ്. ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്: എ.​​​എ​​​സ്. ഭ​​​വ്യ​​​ശ്രീ. സി​​​വി​​​ല്‍ എ​​​ന്‍​ജി​​​നിയ​​​റിം​​​ഗ്: അ​​​ക്ഷ​​​യ ഷി​​​ബു. മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നിയ​​​റിം​​​ഗ്: കെ. ​​​ഹൈ​​​സ​​​മ്. ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്: കെ.​​​കെ. കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ്. പോ​​​ളി​​​മ​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്: ഇ​​​വ മ​​​രി​​​യ സെ​​​ബാ​​​സ്റ്റ്യ​​​ന്‍. ഇ​​​ന്‍​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ക​​​ൺ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്: പൂ​​​ജ ശ​​​ര​​​ത്. നേ​​​വ​​​ല്‍ ആ​​​ര്‍​കി​​​ടെ​​​ക്ച​​​ര്‍ ആ​​​ന്‍​ഡ് ഷി​​​പ് ബി​​​ല്‍​ഡിം​​​ഗ്: ഫാ​​​യി​​​സ.

എം​​​ബി​​​എ (ഫു​​​ള്‍ ടൈം): ​​​ബ​​​വി​​​ൻ ബി​​​നു തോ​​​മ​​​സ്, പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​ബി​​​എ എ​​​ല്‍​എ​​​ല്‍​ബി: കെ. ​​​നി​​​വേ​​​ദി​​​ത, പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​കോം എ​​​ല്‍​എ​​​ല്‍​ബി: പി.​​​എ​​​സ്. ദേ​​​വ​​​കി.

Tags : CUSAT first rank holders

Recent News

Corehub Up