Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fishing Drowns

Alappuzha

ചൂ​ണ്ട​യി​ടാ​ൻ പോ​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

ചേ​ർ​ത്ത​ല: പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്തു​ക​ട​വ് കാ​യ​ലി​ൽ ചൂ​ണ്ട​യി​ടാ​ൻ പോ​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് തൈ​ക്കാ​ട്ടു​ശേ​രി മാ​ങ്കൂ​ട്ട​ത്തി​ൽ ര​തീ​ഷി​ന്‍റെ യും പ​രേ​ത​യാ​യ പ്ര​വീ​ണ​യു​ടെ​യും മ​ക​ൻ രോ​ഹി​ത് (12) ആ​ണ് മ​രി​ച്ച​ത്.

തൈ​ക്കാ​ട്ടു​ശേ​രി മ​ണി​യാ​തൃ​ക്ക​ൽ എം​ഡി​ യു​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ആ​റുമാ​സം മു​മ്പ് ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ അ​മ്മ പ്ര​വീ​ണ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. രോ​ഹി​ത് മ​ണി​യാ​തൃ​ക്ക​ൽ എം​ഡി​യു​പി സ്കൂൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

മൃ​ത​ദേ​ഹം രാ​വി​ലെ സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ശേ​ഷം ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ സം​സ്ക​രി​ക്കും. പെ​രു​മ്പ​ളം സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി രാ​ഹു​ൽ സ​ഹോ​ദ​ര​നും നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി രേ​വ​തി സ​ഹോ​ദ​രി​യു​മാ​ണ്. ചേ​ർ​ത്ത​ല പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up