Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five Constituencies

Kasaragod

അ​ഞ്ചു നി​യോ​ജ​ക​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ അ​ഞ്ചു നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നീ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ല​ക്‌​ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റി. വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​പ്ര​തി​നി​ധി​ക​ള്‍​ക്ക് ഇ​ആ​ര്‍​ഒ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക ല​ഭ്യ​മാ​ക്കും. അ​വ​കാ​ശ​വാ​ദ​ങ്ങ​ളും എ​തി​ര്‍​പ്പു​ക​ളും ഇ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 11 വ​രെ സ്വീ​ക​രി​ക്കും. ഡി​സം​ബ​ര്‍ 28നു ​തീ​ര്‍​പ്പാ​ക്കും. 2027 ജ​നു​വ​രി നാ​ലി​ന് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.


അ​ഞ്ചു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 11,12,316 വോ​ട്ട​ര്‍​മാ​രാ​ണ് ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ഇ​തി​ല്‍ 5,49,034 പേ​ര്‍ പു​രു​ഷ​ന്മാ​രും 5,63,272പേ​ര്‍ സ്ത്രീ​ക​ളും 10 പേ​ര്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രു​മാ​ണ്.

ഇ​തി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,32,256 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,16,901 പു​രു​ഷ​ന്മാ​രും 1,15,355 സ്ത്രീ​ക​ളു​മു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,12,456 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. 1,06,354 പു​രു​ഷ​ന്മാ​രും 1,06,102 സ്ത്രീ​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 2,30,156 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. 1,13,039 പു​രു​ഷ​ന്മാ​രും 1,17,115 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,25,875 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,09,936 പു​രു​ഷ​ന്മാ​രും 1,15,933 സ്ത്രീ​ക​ളും ആ​റു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മു​ണ്ട്. തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 2,11,573 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,02,804 പു​രു​ഷ​ന്മാ​രും 1,08,767 സ്ത്രീ​ക​ളും ര​ണ്ടു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മു​ണ്ട്.

Latest News

Corehub Up