Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flash

മ​ലേ​ഷ്യ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ: മൂ​ന്ന് മ​ല​യാ​ളി​ക​ള​ട​ക്കം എ​ട്ട് പേ​ർ മ​രി​ച്ചു

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ള​ട​ക്കം എ​ട്ട് പേ​ർ മ​രി​ച്ചു. എ​റ​ണാ​കു​ളം മ​ണീ​ട് ചീ​ര​ക്കാ​ട്ടു​പാ​റ കു​ഞ്ഞ​ൻ​മ​ല​യി​ൽ കെ.​ബി. അ​നീ​ഷ് (35), പേ​രാ​മ്പ്ര ക​ൽ​പ്പ​ത്തൂ​ർ മ​മ്മി​ളി​ക്കു​ളം ചു​ണ്ട​ക്കാ​ട്ടി​ൽ നാ​രാ​യ​ണ​ൻ്റെ മ​ക​ൻ ലി​നി​ൽ (44), ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ഴു​വ​ർ​ഷ​ത്തോ​ള​മാ​യി മ​ലേ​ഷ്യ​യി​ൽ റ​വാ​ങ്ങി​ൽ ജ​ൻ​ട്രോ​ൾ എ​ൻ​ജി​യ​റി​ങ് ക​മ്പ​നി​യി​ൽ മെ​ഷീ​ൻ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു അ​നീ​ഷ്. ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​നാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം റ​വാ​ങ്ങി​ലെ ത​ടാ​ക​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു.

അ​ച്ഛ​ൻ: ചീ​ര​ക്കാ​ട്ടു​പാ​റ കു​ഞ്ഞ​ൻ​മ​ല​യി​ൽ പ​രേ​ത​നാ​യ ഭാ​സ്‌​ക​ര​ൻ. അ​മ്മ: സു​ജാ​ത. ഭാ​ര്യ: രേ​ഷ്‌​മ. മ​ക​ൻ: ഭ​വേ​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​ബി. അ​ജു​മോ​ൻ, കെ.​ബി. അ​ജീ​ഷ്.

മ​ലേ​ഷ്യ​യി​ലെ ന്യൂ ​സി​സ്റ്റം ടെ​ക്നോ​ള​ജി എ​സ്ഡി​എം ബി​എ​ച്ച്ഡി​യി​ൽ പ്രോ​ഗ്രാ​മ​റാ​യി​രു​ന്നു ലി​നി​ൽ. ഭാ​ര്യ: ജേ​ഷ്‌​മ (സ്വ​പ്‌​ന). മ​ക്ക​ൾ: വി​ഷ്ണു​വേ​ദ്, അ​രു​ൺ​വേ​ദ്. അ​മ്മ: രു​ക്‌​മി​ണി. റ​വാ​ങ്ങി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മം.

 

Latest News

Corehub Up