Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For Phokana

America

ഫൊ​ക്കാ​ന​യ്ക്ക് പുതു നേതൃത്വം ഫിലിപ്പോസ് ഫിലിപ്പ് പ്രസിഡന്‍റ്, സന്തോഷ് നായർ സെക്രട്ടറി

പെ​ൻ​സി​ൽ​വാ​നി​യ: ഫൊ​ക്കാ​ന​യെ സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ശ​ക്ത​മാ​യ സേ​വ​ന​സം​ഘ​ട​ന​യാ​ക്കി മാ​റ്റു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ  ഫി​ലി​പ്പോ​സ്, ഫി​ലി​പ്പും (ന്യുയോ​ർ​ക്ക്), സെ​ക്ര​ട്ട​റി​യാ​യി സ​ന്തോ​ഷ് നാ​യ​രും (ഷി​ക്കാ​ഗോ) ടീ​മും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സ്ഥാ​ന​മേ​റ്റു.

വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത നേ​തൃ​ത്വ​ത്തി​നു​പ​ക​രം കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്തെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ലി​നെ​യും മു​ന്‍​നി​ര്‍​ത്തി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​രേ​ഖ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. കേ​ര​ള​വു​മാ​യി കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യ ബ​ന്ധം, യു​വ​ജ​ന ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, വി​ദ്യാ​ഭ്യാ​സ​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ ഇ​ട​പെ​ട​ല്‍ എ​ന്നി​വ ഉ​ള്‍​ക്കൊ​ള്ളു​ന്ന സ​മ​ഗ്ര​മാ​യ വി​ക​സ​ന അ​ജ​ണ്ട​യാ​ണ് ഭാ​ര​വാ​ഹി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത
്.
ഫൊ​ക്കാ​ന​യു​ടെ പാ​ര​മ്പ​ര്യ​ത്തെ ആ​ദ​രി​ച്ചു​കൊ​ണ്ട് കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ് പ​റ​ഞ്ഞു. യു​വ​ജ​ന​ങ്ങ​ളു​ടെ ഊ​ര്‍​ജ​വും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ളും സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്റെ മൂ​ല്യ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ഒ​രു സം​ഘ​ട​നാ ന​വീ​ക​ര​ണ​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് .

വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ ഒ​തു​ങ്ങാ​തെ ന​ട​പ്പാ​ക്കാ​വു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ത​ന്റെ മു​ന്‍​ഗ​ണ​ന​യെ​ന്നും, അം​ഗ​സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ മാ​നി​ച്ച് കൂ​ട്ടാ​യ നേ​തൃ​ത്വ​ത്തി​ലൂ​ടെ ഫൊ​ക്കാ​ന​യെ കൂ​ടു​ത​ല്‍ ക​രു​ത്തു​റ്റ​തും ജ​ന​കീ​യ​വു​മാ​യ ഒ​രു സം​ഘ​ട​ന​യാ​ക്കി വ​ള​ര്‍​ത്താ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു

. സേ​വ​ന​വും സു​താ​ര്യ​ത​യും പ്ര​വ​ര്‍​ത്ത​ന മി​ക​വും മു​ഖ​മു​ദ്ര​യാ​ക്കു​ന്ന ഒ​രു പു​തി​യ അ​ധ്യാ​യം ഫൊ​ക്കാ​ന​യി​ല്‍ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​നി​ല​വി​ലെ പ്ര​സി​ഡ​ന്റ് സ​ജി​മോ​ൻ ആ​ന്റ​ണി​യും സം​ഘ​വും ആ​രം​ഭി​ച്ച ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, പു​തു​ത​ല​മു​റ​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കും പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ ഒ​രു ഫൊ​ക്കാ​ന​യെ കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ പ​റ​ഞ്ഞ
മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

ട്ര​ഷ​റ​ർ: ആ​ന്റോ വ​ർ​ക്കി; എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ൻ​റ്: ലി​ൻ​ഡോ ജോ​ളി; വൈ​സ് പ്ര​സി​ഡ​ൻ​റ്: ജോ​സി ജെ ​കാ​ര​ക്കാ​ട്ട്; അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി: സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ; അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി: അ​ജു ഉ​മ്മ​ൻ; അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ : അ​പ്പു​ക്കു​ട്ട​ൻ പി​ള്ള; അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ: ഗ്രേ​സ് മ​റി​യ ജോ​സ​ഫ് .

വി​മ​ൻ​സ് ഫോ​റം ചെ​യ​ർ: ഷൈ​നി രാ​ജു​ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് അം​ഗ​ങ്ങ​ൾ: ജോ​യ് വി ​ചാ​ക്ക​പ്പ​ൻ; മ​നോ​ജ് ജെ ​എ​ട​മ​ന​നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ബി​ജോ വി​ത​യ​ത്തി​ൽ; റെ​ജി വ​ർ​ഗീ​സ്; അ​ജു എ​ബ്ര​ഹാം; ഷൈ​മി ജേ​ക്ക​ബ്; മേ​രി ഫി​ലി​പ്; സു​ജ ജോ​സ്; ആ​ന്റ​ണി മാ​ത്യു; സു​ഷ​മ പ്ര​വീ​ൺ; അ​നി​ൽ കു​മാ​ർ ദാ​മോ​ദ​ര​ൻ പി​ള്ള; ചെ​റി​യാ​ൻ പെ​രു​മാ​ൾ; ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ; ശി​വ ത​ഷ്ണാ​ത്; ജോ​ർ​ജ് ന​ട​വ​യ​ൽ ദേ​വ​സ്യ; ജി​ൻ​സ് ജോ​സ​ഫ്; റോ​ണി വ​ർ​ഗീ​സ്.​യൂ​ത്ത് ക​മ്മി​റ്റി (യു​എ​സ്എ) 5 അം​ഗ​ങ്ങ​ൾ: അ​ഷി​ത അ​ല​ക്സ്; സാ​റ എ​ൽ പോ​ത്ത​ൻ; എ​ബി അ​ല​ക്സ്; ടി​യ കെ ​ബാ​ബു; ബി​നി​ൽ ബെ​ന്നി.​യൂ​ത്ത് ക​മ്മി​റ്റി (കാ​ന​ഡ) അ​നി​ത ബി​ജു ജോ​ർ​ജ്; ജൂ​ലി ജോ​സി ക​ര​ക്കാ​ട്ട്.​ആ​ർ​വി​പി​റീ​ജി​യ​ൻ1: ഫോ​ബി പോ​ൾ ചി​ട്ടി​ശ്ശേ​രി​റീ​ജി​യ​ൻ

Latest News

Corehub Up