കോട്ടയം: കോട്ടയം സഹോദയയുടെ നേതൃത്വത്തിൽ ന്യൂ സരസ്വതി ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അധ്യാപകർക്കായി പരിശീലന പരിപാടി നടത്തി. സഹോദയ രക്ഷാധികാരി ബെന്നി ജോർജ് ഉദ്ഘാടനം ചെയ്തു.
കോട്ടയം സഹോദയ പ്രസിഡന്റ് ഫാ. ഷിജു പാറത്താനം, ന്യൂ സരസ്വതി ഹൗസ് പ്രതിനിധി ഷിജേഷ് ഹരിഹരൻ എ ന്നിവർ പ്രസംഗിച്ചു.