x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി

വെബ് ഡെസ്ക്
Published: November 17, 2026 05:19 AM IST | Updated: November 17, 2026 05:19 AM IST

പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി സ​​ഹോ​​ദ​​യ ര​​ക്ഷാ​​ധി​​കാ​​രി ബെ​​ന്നി ജോ​​ർ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

കോ​ട്ട​യം: കോ​ട്ട​യം സ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ ​സ​ര​സ്വ​തി ഹൗ​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ധ്യാ​പ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. സ​ഹോ​ദ​യ ര​ക്ഷാ​ധി​കാ​രി ബെ​ന്നി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ട്ട​യം സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ഷി​ജു പാ​റ​ത്താ​നം, ന്യൂ ​സ​ര​സ്വ​തി ഹൗ​സ് പ്ര​തി​നി​ധി​ ഷി​ജേ​ഷ് ഹ​രി​ഹ​ര​ൻ എ ന്നിവർ പ്ര​സം​ഗി​ച്ചു.

Tags : for teachers Nttuvishesham Districtnews

Recent News

Corehub Up