Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Driven

വയറുകാഞ്ഞ് കാടിറങ്ങരുത്

കോ​​​​ഴി​​​​ക്കോ​​​​ട്: കോ​​​​ടി​​​​ക​​​​ള്‍ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് വ​​​​നാ​​​​തി​​​​ര്‍​ത്തി​​​​ക​​​​ളി​​​​ല്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ത​​​​ക​​​​ര്‍​ത്ത് വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ള്‍ നാ​​​​ട്ടി​​​​ലേ​​​​ക്കി​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ, വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളെ വ​​​​ന​​​​ത്തി​​​​ല്‍ത്ത​​​​ന്നെ ആ​​​​ക​​​​ര്‍​ഷി​​​​ച്ചു നി​​​​ര്‍​ത്താ​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ല്‍ മ​​​​റ്റൊ​​​​രു പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി വ​​​​നം​​​​വ​​​​കു​​​​പ്പ്. വ​​​​യ​​​​നാ​​​​ട്, പ​​​​റ​​​​മ്പി​​​​ക്കു​​​​ളം എ​​​​ന്നീ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പു​​​​ല്‍​മേ​​​​ടു​​​​ക​​​​ളും ച​​​​തു​​​​പ്പു​​​​ക​​​​ളും സം​​​​ര​​​​ക്ഷി​​​​ച്ച് വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ള്‍​ക്കു വെ​​​​ള്ള​​​​വും ഭ​​​​ക്ഷ​​​​ണ​​​ല​​​​ഭ്യ​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ 4.73 കോ​​​​ടി​ രൂ​​​പ​​​യു​​​​ടെ പ​​​​ദ്ധ​​​​തി​​​​യാ​​​​ണു വ​​​​നം​​​​വ​​​​കു​​​​പ്പ് ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വ​​​​യ​​​​നാ​​​​ടി​​​​നാ​​​​യി 2.65 കോ​​​​ടി​​​​യും പ​​​​റ​​​​മ്പി​​​​ക്കു​​​​ള​​​​ത്തി​​​​നാ​​​​യി 2.08 കോ​​​​ടി​​​​യു​​​​മാ​​​​ണു ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ക.

വേ​​​​ന​​​​ല്‍​ക്കാ​​​​ല​​​​ത്ത് വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക്, പ്ര​​​​ത്യേ​​​​കി​​​​ച്ച് ആ​​​​ന​​​​ക​​​​ള്‍​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പു​​​​ല്ലും വെ​​​​ള്ള​​​​വും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക വ​​​​ഴി അ​​​​വ ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ല്‍.

വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ലെ ച​​​​തു​​​​പ്പു​​​​ക​​​​ളും വ​​​​യ​​​​ലു​​​​ക​​​​ളും അ​​​​ധി​​​​നി​​​​വേ​​​​ശ സ​​​​സ്യ​​​​ങ്ങ​​​​ള്‍ പ​​​​ട​​​​ര്‍​ന്ന് ന​​​​ശി​​​​ച്ചു​​​​പോ​​​​കാ​​​​തെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തും വ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പു​​​​ല്‍​മേ​​​​ടു​​​​ക​​​​ളി​​​​ലെ ക​​​​ള​​​​ക​​​​ള്‍ നീ​​​​ക്കംചെ​​​​യ്യു​​​​ന്നതും ജ​​​​ല​​​​ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ ത​​​​ട​​​​യ​​​​ണ​​​​ക​​​​ളും ചെ​​​​റി​​​​യ കു​​​​ള​​​​ങ്ങ​​​​ളും നി​​​​ര്‍​മി​​​ക്കു​​​​ന്ന​​​​തും പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. വേ​​​​ന​​​​ല്‍​ക്കാ​​​​ല​​​​ത്ത് ക​​​​ര്‍​ണാ​​​​ട​​​​ക, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് വ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​റ്റ, ജ​​​​ല​​​​ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​കു​​​​മ്പോ​​​​ള്‍ ആ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു വ​​​​യ​​​​നാ​​​​ട്ടി​​​​ലേ​​​​ക്കു വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ ഒ​​​​ഴു​​​​ക്ക് ഉ​​​​ണ്ടാ​​​​കാ​​​​റു​​​​ണ്ട്.

ര​​​​ണ്ട് അ​​​​യ​​​​ല്‍സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യും അ​​​​പേ​​​​ക്ഷി​​​​ച്ച് താ​​​​ര​​​​ത​​​​മ്യേ​​​​നെ വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ മ​​​​ഴ കൂ​​​​ടു​​​​ത​​​​ല്‍ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഇ​​​​വി​​​​ട​​​​ത്തെ പ​​​​ച്ച​​​​പ്പ് തേ​​​​ടി​​​​യാ​​​​ണ് വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ള്‍ ചേ​​​​ക്കേ​​​​റു​​​​ന്ന​​​​ത്. ഇ​​​​തു വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ വ​​​​ന്യ​​​​ജീ​​​​വി ശ​​​​ല്യം രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍​ക്ക​​​​ട​​​​ക്കം പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി​​​​ട്ടാ​​​​ണു ച​​​​തു​​​​പ്പു​​​​ക​​​​ളും പു​​​​ല്‍​മേ​​​​ടു​​​​ക​​​​ളും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി.

Latest News

Corehub Up