Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Cylinders Only

പ്രധാനമന്ത്രി ഉജ്വല യോജന: പ്ര​​​തി​​​വ​​​ര്‍ഷം ഇ​​​നി നാ​​​ല് സി​​​ലി​​​ണ്ട​​​ര്‍ മാ​​​ത്രം

ന്യൂ​​​ഡ​​​ല്‍ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ജ്വ​​​ല യോ​​​ജ​​​ന​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്ക് ഇ​​​നി മു​​​ത​​​ല്‍ പ്ര​​​തി​​​വ​​​ര്‍ഷം ല​​​ഭി​​​ക്കു​​​ന്ന​​​ത് നാ​​​ല് സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ മാ​​​ത്രം.

14.2 കി​​​ലോ​​​യു​​​ടെ 12 സി​​​ല​​​ണ്ട​​​റു​​​ക​​​ള്‍ പ്ര​​​തി​​​വ​​​ര്‍ഷം ന​​​ല്‍കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ 2016 മേ​​​യി​​​ൽ തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​യി​​ൽ സി​​ല​​ണ്ട​​റു​​ക​​ളു​​ടെ എ​​ണ്ണം ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം ഒ​​​മ്പ​​​താ​​​ക്കി ചു​​​രു​​​ക്കി​​​യി​​​രു​​​ന്നു.

ഉ​​​ജ്വ​​​ല യോ​​​ജ​​​ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​വ​​​ര്‍ഷ ശ​​​രാ​​​ശ​​​രി ഉ​​​പ​​​ഭോ​​​ഗം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് തീ​​രു​​മാ​​ന​​മെ​​ന്നു പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രാ​​​ല​​​യം വി​​ശ​​ദീ​​ക​​രി​​ച്ചു.

Latest News

Corehub Up