ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്വല യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ പ്രതിവര്‍ഷം ലഭിക്കുന്നത് നാല് സിലിണ്ടറുകള്‍ മാത്രം.
14.2 കിലോയുടെ 12 സിലണ്ടറുകള്‍ പ്രതിവര്‍ഷം നല്‍കുമെന്ന പ്രഖ്യാപനത്തോടെ 2016 മേയിൽ തുടങ്ങിയ പദ്ധതിയിൽ സിലണ്ടറുകളുടെ എണ്ണം കഴിഞ്ഞവര്‍ഷം ഒമ്പതാക്കി ചുരുക്കിയിരുന്നു.
ഉജ്വല യോജന ഉപഭോക്താക്കളുടെ പ്രതിവര്‍ഷ ശരാശരി ഉപഭോഗം കണക്കിലെടുത്താണ് തീരുമാനമെന്നു പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു.
Tags : Pradhan Mantri Ujjwala Yojana four cylinders only