Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gheraoed

Thiruvananthapuram

ബ്ലോക്ക് സെ​ക്ര​ട്ട​റി​യെ എ​ൽ​ഡി​എ​ഫ് ഉ​പ​രോ​ധി​ച്ചു

ക​ഴ​ക്കൂ​ട്ടം: പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വാ​ദ​ങ്ങ​ൾ​ക്കു​ പി​ന്നാ​ലെ എ​ൽ​ഡി​എ​ഫ് മെ​മ്പ​ർ​മാ​ർ ഇന്ന ലെ രാവിലെ സെ​ക്ര​ട്ട​റി​യെ ഉ​രോ​ധി​ച്ചു.

കി​ൻ​ഫ്ര അ​പ്പാ​ര​ൽ പാ​ർ​ക്കി​ൽ 13 വ​ർ​ഷം മു​ന്പു തൊ​ഴി​ൽ ത​ട്ടി​പ്പുന​ട​ത്തി പൂ​ട്ടിപ്പോ​യ വസ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ നി​യ​മ​നം ബ്ലോ​ക്ക് ഓ​ഫീ​സി​ൽ ന​ട​ത്തു​മെ​ന്നു പ്ര​സി​ഡ​ന്‍റിന്‍റെ വാ​ർ​ട്സാ​പ്പ് സ​ന്ദേ​ശം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ മു​ണ്ട​ക്ക​ൽ എ​സ്റ്റേ​റ്റി​ൽ അനുവദിച്ച സ്ഥ​ലം ന​ൽ​ക​രു​തെ​ന്നും മെ​മ്പ​ർ​മാ​ർ വ്യക്തമാക്കി.

എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം. ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ ആ​ർ. അ​നി​ൽ, എം. ​പ്ര​വീ​ൺ, വി.​എ​സ്. ബി​ന്ദു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യെ ഓ ഫിസിൽ ത​ട​ഞ്ഞു​വ​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ല​ഹ​രി​വ​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നെ​ന്ന പേ​രി​ൽ സ്വ​കാ​ര്യ സം​ഘ​ട​ന​യി​ൽ​നി​ന്നും വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ചെ​ല​വി​ൽ ഒ​രു പി​ആ​ർ ഏ​ജ​ൻ​സി​ക്കു 1,80, 000 രൂ​പ​യു​ടെ ക്വ​ട്ടേ​ഷ​ൻ അം​ഗീ​ക​രി​ച്ചു ന​ൽ​ക​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാണ് ​പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചി​രി​ക്കുന്ന​ത്.

പോ​ത്ത​ൻ​കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘം മ​റ്റൊ​രാ​ളെ ബി​നാ​മി​യാ​ക്കി​യാ​ണ് ക്വ​ട്ടേ​ഷ​ൻ പി​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വു ന​ട​ത്തി​യെ​ന്നും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ലെ ര​ണ്ടു ല​ക്ഷം രൂ​പ ധൂ​ർ​ത്ത​ടി​ച്ചെ​ന്നും പ്ര​തി​പ​ക്ഷം ആ ​രോ​പി​ച്ചു. പ​ണം വി​നി​യോ​ഗി​ച്ച​തി​ന്‍റെ ക​ണ​ക്ക് ഇ​തു​വ​രെ ക​മ്മി​റ്റി​യി​ൽ വ​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​ല​വി​ൽ​വ​ന്ന ശേ​ഷം ച​ട്ട​വി​രു​ദ്ധ​മാ​യും ഏ​കാ​തി​പ​ത്യ​പ​ര​മാ​യു​മു​ള്ള നി​ല​പാ​ടു​ക​ളാ​ണ് സ്വീ​ക​രി​യ്ക്കു​ന്ന​തെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

Latest News

Corehub Up