Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold-smuggling

സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ ആ​രോ​പ​ണ​വി​ധേ​യ​രുടെ നിയമനം: ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കണമെന്ന് മന്ത്രി

തൃ​​​​ശൂ​​​​ർ: സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ പ​​​​ങ്കു​​​​പ​​​​റ്റി​​​​യ​​​​വ​​​​രെ മ​​​​ർ​​​​മ​​​​സ്ഥാ​​​​ന​​​​ത്തു നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പാ​​​​ക്ക​​​​രു​​​​തെ​​​​ന്ന് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു ക​​​​ത്തു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ദേ​​​​വ​​​​സ്വം മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ.

കെ. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ നി​​​​ഷ്പ​​​​ക്ഷ​​​​നാ​​​​ണെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ. നി​​​​യ​​​​മ​​​​നം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ തി​​​​രു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഉ​​​​ത്ത​​​​ര​​​​വു പി​​​​ൻ​​​​വ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​നും പ​​​​ങ്കു​​​​ണ്ടെ​​​​ന്ന നി​​​​ല​​​​പാ​​​​ടു​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കും. ‌

സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ കു​​​​റ്റ​​​​പ​​​​ത്രം വ​​​​ന്ന​​​​തി​​​​നു​​​​ശേ​​​​ഷം​​​​ മാ​​​​ത്ര​​​​മേ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യൂ. തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up