Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Googlesearch

സ്‌​കൂ​ളു​ക​ൾ​ക്കാ​യു​ള്ള ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി ഗൂ​ഗി​ൾ; എഐയും ​ഗൂ​ഗി​ൾ സെ​ർ​ച്ചും ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ്ര​ത്യേ​ക അ​നു​മ​തി

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജെ​മി​നി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ എ​ഐ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും 2027ന്‍റെ തു​ട​ക്കം മു​ത​ൽ ഡീ​ഫോ​ൾ​ട്ടാ​യി ഓ​ഫ് ചെ​യ്യു​മെ​ന്ന് ഗൂ​ഗി​ൾ പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ൾ അ​ധി​കാ​രി​ക​ൾ പ്ര​ത്യേ​കം അ​നു​മ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ വി​ദ്യാ​ർഥി​ക​ൾ​ക്ക് ഈ ​സേ​വ​ന​ങ്ങ​ളും ഗൂ​ഗി​ൾ സെ​ർ​ച്ചും ല​ഭ്യ​മാ​കൂ.

സ്കൂ​ളു​ക​ൾ​ക്ക് എ​ഐ ഫീ​ച്ച​റു​ക​ൾ ഒ​ഴി​വാ​ക്കി സെ​ർ​ച്ച് മാ​ത്രം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പി​ന്നീ​ട് ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കി. എ​ങ്കി​ലും എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സം​ഗ്ര​ഹ​ങ്ങ​ളും മ​റ്റും സെ​ർ​ച്ചി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കും.

സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​നാ​യി എ​ഐ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ഡി​ജി​റ്റ​ൽ ചൈ​ൽ​ഡ്‌​ഹു​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള 13 ര​ക്ഷാ​ക​ർ​തൃ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗൂ​ഗി​ളി​ന്‍റെ പു​തി​യ തീ​രു​മാ​നം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹോം​വ​ർ​ക്കു​ക​ൾ​ക്കാ​യി നേ​രി​ട്ട് ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് പ​ക​രം, പ​ടി​പ​ടി​യാ​യി കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന 'ഗൈ​ഡ​ഡ് ലേ​ണിം​ഗ്' സി​സ്റ്റം ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ക്ലാ​സ്‌​റൂ​മി​ൽ ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ല​ഭ്യ​മാ​ണ്.

Latest News

Corehub Up