Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Must

Kottayam

ഇ​ട​തു​ഭ​ര​ണ​ത്തി​ൽ ത​ക​ർ​ന്ന സം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ ക​ര​ക​യ​റ്റ​ണം: ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ

വൈ​ക്കം: പ​ത്ത് വ​ർ​ഷ​ത്തെ ഇ​ട​തു ഭ​ര​ണ​ത്തി​ൽ രാ​ഷ്‌​ട്രീ​യ​വ​ത്്ക​ര​ണ​വും അ​ഴി​മ​തി​യും മൂ​ലം സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്ക് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് കെ​പി​സി​സി രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ.


ല​ളി​ത​ക​ല​അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു​വി​ന് മ​റ​വ​ൻ​തു​രു​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ കോ​ടി​ക​ൾ മി​ച്ച​മാ​യി​രു​ന്ന ല​ളി​ത ക​ലാ അ​ക്കാ​ദ​മി​യും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യും ശ​മ്പ​ളം കൊ​ടു​ക്കു​വാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ക്കി.
ക​ലാ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളി​ലെ രാ​ഷ്‌​ട്രീ​യം ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്ക​ണ​മെ​ന്നും വാ​ഴ​യ്ക്ക​ൻ പ​റ​ഞ്ഞു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ കെ​. തോ​ട്ടു​പു​റ​ത്തി​ന്‍റെ ആ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മോ​ഹ​ൻ​ഡി. ബാ​ബു ഡി​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. പ്ര​സാ​ദ്, അ​ക്ക​ര​പ്പാ​ടം ശ​ശി, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. നാ​രാ​യ​ണ​ൻ നാ​യ​ർ, കെ.​സി​യാ​ദ്ബ​ഷീ​ർ, വി.​ടി. ജ​യിം​സ്, ഇ​ട​വ​ട്ടം​ജ​യ​കു​മാ​ർ, കെ.​ഡി.​ദേ​വ​രാ​ജ​ൻ, യു. ​ബേ​ബി, ആ​ർ. അ​നീ​ഷ്, പി.​വി. പ​ത്മ​ന​ന്ദ​ൻ, ടി.​കെ. വാ​സു​ദേ​വ​ൻ. ടി.​വി. സു​രേ​ന്ദ്ര​ൻ , ബാ​ബു​പൂ​വ​നേ​ഴ​ത്ത്, സു​ഭ​ഗ​ൻ കൊ​ട്ടാ​ര​ത്തി​ൽ, എം.​ശ​ശി, ടി.​ഷൈ​ൻ പ്ര​കാ​ശ്,ധ​ന്യാ​സു​നി​ൽ,വി.​ആ​ർ.അ​നു​രു​ദ്ധ​ൻ,കെ.​സ​ജീ​വ​ൻ,പോ​ൾ​തോ​മ​സ്, അ​ശോ​ക​ൻ​കൂ​മ്പ​യി​ൽ, കെ.​കെ.​ബി​നു മോ​ൻ,മ​ജി​ത​ലാ​ൽ​ജി,വ​ന​ജ​അ​നി​ൽ​കു​മാ​ർ, ഔ​സേ​ഫ് വ​ർ​ഗീ​സ് .വി.​പി. ജ​യ​കു​മാ​ർ,ജി​ജി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up