Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Success

Malappuram

ഉ​ന്ന​ത​വി​ജ​യം നേ​ടു​ന്ന​തോ​ടൊ​പ്പം സ​മൂ​ഹ​ത്തെ​യും കു​ടും​ബ​ത്തെ​യും ചേ​ർ​ത്തു​നി​ർ​ത്ത​ണം: മ​ന്ത്രി

മ​ല​പ്പു​റം: ഉ​ന്ന​തവി​ജ​യ​ങ്ങ​ൾ നേ​ടി മി​ക​ച്ച ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​ടു​ന്പോ​ഴും സ്വ​ന്തം കു​ടും​ബ​ത്തെ​യും സ​മൂ​ഹ​ത്തെ​യും ചേ​ർ​ത്തു​പി​ടി​ച്ചു മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്ന് പൊ​തു​മാ​ര​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ. മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്്കൂ​ളു​ക​ളെ​യും അ​നു​മോ​ദി​ച്ച ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​പ്പു​റം മ​അ്ദി​ൻ അ​ക്കാ​ഡ​മി​യി​ൽ ന​ട​ത്തി​യ ടോ​പ്പേ​ഴ്സ് മീ​റ്റി​ൽ 960 വി​ജ​യി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ടി.​പി. അ​ഷ്റ​ഫ​ലി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹി​മു​ൽ ഖ​ലീ​ൽ ബു​ഖാ​രി ത​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് മ​ജീ​ദ്, സി.​സി. അ​നീ​ഷ് കു​മാ​ർ, പി. ​പ​ത്മ​കു​മാ​ർ, വി.​എ. ക​ബീ​ർ, സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​ തോ​മ​സ് ജോ​സ​ഫ്, വി. ​മ​ധു​സൂ​ദ​ന​ൻ, ടി. ​അ​ബ്ദു​സ​മ​ദ് കെ.​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഷി​ജു വ​ർ​ക്കി, എ​ൻ.​ജി. സു​രേ​ന്ദ്ര​ൻ, അ​മീ​ന ജ​ഹാ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, കെ.​പി. ഫ​ഹ​ദ്, മ​നോ​ജ് വി. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up