Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gripped By

രാജസ്ഥാന്‍ കടുത്ത ശൈത്യത്തിന്‍റെ പിടിയിൽ

ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ ക​​​ടു​​​ത്ത ശൈ​​​ത്യം പി​​​ടി​​​മു​​​റു​​​ക്കി. 4.4 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സു​​​മാ​​​യി സം​​സ്ഥാ​​ന​​ത്തെ കൊ​​ടും​​ത​​ണു​​പ്പു​​ള്ള പ​​​ട്ട​​​ണ​​​മാ​​​യി ശെ​​​ഖാ​​​വ​​​തി മേ​​​ഖ​​​ല​​​യി​​​ലെ ചുരു മാ​​​റി​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ക​​​ന​​​ത്ത കോ​​​ട​​​മ​​​ഞ്ഞും ത​​​ണു​​​ത്ത ഹി​​​മാ​​​ല​​​യ​​​ൻ കാ​​​റ്റും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.

Latest News

Corehub Up