ജയ്പുർ: രാജസ്ഥാനിൽ കടുത്ത ശൈത്യം പിടിമുറുക്കി. 4.4 ഡിഗ്രി സെൽഷ്യസുമായി സംസ്ഥാനത്തെ കൊടുംതണുപ്പുള്ള പട്ടണമായി ശെഖാവതി മേഖലയിലെ ചുരു മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ കനത്ത കോടമഞ്ഞും തണുത്ത ഹിമാലയൻ കാറ്റും അനുഭവപ്പെട്ടു.
Tags : Rajasthan gripped by cold