Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gunda

കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത​ല​വ​ൻ ഭാ​യ് ന​സീ​ർ അ​ന്ത​രി​ച്ചു

കൊ​ച്ചി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും ഗു​ണ്ടാ​ത​ല​വ​നു​മാ​യ ഭാ​യ് ന​സീ​ർ അ​ന്ത​രി​ച്ചു. വൃ​ക്ക രോ​ഗ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, പി​ടി​ച്ചു​പ​റി, ക്വ​ട്ടേ​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു. ഇ​യാ​ൾ രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ അ​നു​യാ​യി​ക​ൾ ന​സീ​റി​ന്‍റെ പേ​ര് പ​റ​ഞ്ഞ് കൊ​ച്ചി​യി​ൽ ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Latest News

Corehub Up