Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hardship

Thrissur

ദു​രി​ത​ക്ക​യ​ത്തി​ൽ​നി​ന്നു ബീ​ന​യ്ക്കും കു​ടും​ബ​ത്തി​നും മോ​ച​ന​മാ​കു​ന്നു

ക​യ്പ​മം​ഗ​ലം: ദു​രി​ത​ക്ക​യ​ത്തി​ൽ​നി​ന്നു ബീ​ന​യ്ക്കും കു​ടും​ബ​ത്തി​നും മോ​ച​ന​മാ​കു​ന്നു. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ക​ട്ടി​ള​വ​യ്പ് ന​ട​ന്നു.

ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ നി​ർ​ധ​ന​കു​ടും​ബ​മാ​യ ബീ​ന കോ​രം​പു​ര​യ്ക്ക​ലി​നും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. രാ​വി​ലെ​ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ ക​ട്ടി​ള​വ​യ്പ് നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ണി ഉ​ല്ലാ​സ്, വാ​ർ​ഡ് മെ​മ്പ​ർ ന​ഹി​ത സ​ലിം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up