Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Has Died.

Kannur

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ൺ​സ​ൾ​ട്ട​ന്‍റ് മ​രി​ച്ചു

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി​ക്ക​ടു​ത്ത് കു​ട്ടി​ക്കു​ന്നി​ൽ മി​നി ക​ണ്ടെ​യ്ന​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു.

കാ​ർ യാ​ത്രി​ക​നും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ച്ച്എ​ൽ​എ​ല്ലി​ന്‍റെ ക​ൺ​സ​ൾ​ട്ട​ന്‍റ് വ​ട​ക​ര മു​ക്കം സ്വ​ദേ​ശി യ​ദു​കൃ​ഷ്ണ​ൻ (32) ആ​ണ് മ​രി​ച്ച​ത്.നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ എ​ൻ​ജി​നി​യ​റും വ​ട​ക​ര സ്വ​ദേ​ശി​യു​മാ​യ അ​ൽ​ത്താ​ഫ് (36) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കൂ​ത്തു​പ​റ​മ്പി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും എ​തി​ർ​ദി​ശ​യി​ൽ പോ​കു​ക​യാ​യി​രു​ന്ന മി​നി ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ പ്ര​മോ​ദി (40) നും ​പ​രി​ക്കേ​റ്റി​രു​ന്നു.

Latest News

Corehub Up