Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heartsurgery

കണ്ണൂർ മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി മ​രി​ച്ചു. ഇ​രി​ട്ടി വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ഫാ​ത്തി​മ (47) ആ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു മരണം.

അതേസമയം, മരണത്തിൽ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പി​ച്ച് കു​ടും​ബം പ​രി​യാ​രം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ രോ​ഗി​യു​ടെ​നി​ല ഗു​രു​ത​ര​മാ​യ വി​വ​രം ഡോ​ക്ട​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ല്ലെ​ന്നും വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​ൽ ഡോ​ക്ട​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

പ​രാ​തി​ക്ക് പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​ഹ​മ്മ​ദ് കു​ഞ്ഞി​യാ​ണ് ഫാ​ത്തി​മ​യു​ടെ ഭ​ർ​ത്താ​വ്. മ​ക്ക​ൾ: റ​ഷി​ത, റ​ഫീ​നാ. സി​ദ്ധി​ഖ്. മ​രു​മ​ക്ക​ൾ: ഉ​സ്മാ​ൻ, നി​ശാ​ദ്.

Latest News

Corehub Up