Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Help Children

Kozhikode

എ​സ്എം​എ ബാ​ധി​ച്ച കു​രു​ന്നു​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി താ​മ​ര​ശേ​രി രൂ​പ​ത ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്

താ​മ​ര​ശേ​രി: എ​സ്എം​എ ബാ​ധി​ച്ച ഓ​മ​ശേ​രി ക​ല്ലു​രു​ട്ടി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ-​ഷാ​ൽ​മി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഡേ​വി​ഡ്, ഈ​ഥ​ൻ, ഒ​ലി​വ​ർ എ​ന്നി​വ​ർ​ക്ക് ഡി​എ​ഫ്സി​യു​ടെ പ​ത്താം വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ കാ​രു​ണ്യ ഫ​ണ്ട് സ​മാ​ഹ​ര​ണം വ​ഴി ക​ണ്ടെ​ത്തി​യ തു​ക കൈ​മാ​റി. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് വ​ട്ടു​ക്കു​ളം, സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന് തു​ക കൈ​മാ​റി.

താ​മ​ര​ശേ​രി രൂ​പ​ത​യി​ൽ 10 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ര​ണ്ട്സ് ക്ല​ബ് വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ഖ​ത്തും അ​തു​പോ​ലെ മാ​ര​ക​മാ​യ രോ​ഗാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും നി​ര​വ​ധി​യാ​യ സ​ഹാ​യ​ഹ​സ്ത​ങ്ങ​ളാ​യി എ​ത്തു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബി​ഷ​പ് അ​ഭി​ന​ന്ദി​ച്ചു. ഡി​എ​ഫ്സി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ് തു​രു​ത്തി​മ​റ്റം, ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി, ഷി​ബു മു​ണ്ട​ൻ​മ​ല​യി​ൽ, ദീ​പി​ക എ​ജി​എം പ്രി​ൻ​സി ജോ​സ്, സീ​നി​യ​ർ ഏ​രി​യാ മാ​നേ​ജ​ർ ഷാ​ജി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up