Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hint

ജോ​ജു പ​റ​ഞ്ഞ ആ ​പ്ര​മു​ഖ​ന​ട​നും ഭാ​ര്യ​യും ആ​ര്? സൂ​ച​ന ന​ൽ​കി ല​ക്ഷ്മി

ത​നി​ക്കെ​തി​രെ പി​ആ​ർ വ​ർ​ക്ക് ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ന് പി​ന്നി​ൽ മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ന​ട​നും അ​യാ​ളു​ടെ ഭാ​ര്യ​യു​മാ​ണെ​ന്ന ജോ​ജു ജോ​ർ​ജി​ന്‍റെ ആ​രോ​പ​ണം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ച​ത്.

വ​ര​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത നെ​ഗ​റ്റി​വ് ക്യാം​പെ​യ്നു​ക​ൾ​ക്കെ​തി​രെ ഇ​ൻ​സ്റ്റ​ഗ്രാം ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ജോ​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​പ്പോ​ഴി​താ ഈ ​വി​ഷ​യ​ത്തി​ൽ വ്ലോ​ഗ​റും ന​ട​ൻ മി​ഥു​ൻ ര​മേ​ശി​ന്‍റെ ഭാ​ര്യ​യു​മാ​യ ല​ക്ഷ്മി മേ​നോ​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ജോ​ജു ല​ക്ഷ്യം വ​ച്ച താ​ര​ദ​മ്പ​തി​ക​ൾ ആ​രെ​ന്ന് സൂ​ച​ന ന​ല്‍​കു​ന്നൊ​രു ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​ണ് ല​ക്ഷ്മി പ​ങ്കു​വ​ച്ച​ത്.

‘‘ഇ​ത് ആ ​പെ​ൺ​കോ​ന്ത​നാ​യ ഭ​ർ​ത്താ​വി​ന്‍റെ​യും അ​വ​ളു​ടെ​യും സ്ഥി​രം ക​ലാ​പ​രി​പാ​ടി അ​ല്ലേ, ന​മ്മ​ൾ അ​തി​ലും മു​ക​ളി​ലാ​ണ് ചേ​ട്ടാ.’’ ഇ​താ​യി​രു​ന്നു ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ന്ന ഒ​രു സ്റ്റോ​റി.

 

Latest News

Corehub Up