Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit Youths

Thiruvananthapuram

യു​വാ​ക്ക​ളെ ഇ​ടി​ച്ചി​ട്ട ലോ​റി​ക്കാ​യി തെ​ര​ച്ചി​ല്‍

പേ​രൂ​ര്‍​ക്ക​ട: യു​വാ​ക്ക​ളെ ഇ​ടി​ച്ചി​ട്ട ലോ​റി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​റ്റൂ​രി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​രും വെ​ഞ്ഞാ​റ​മൂ​ട് പി​ര​പ്പ​ന്‍​കോ​ട് സ്വ​ദേ​ശി​ക​ളു​മാ​യ അ​ബി (25), നി​ഥി​ന്‍ (17) എ​ന്നി​വ​ര്‍​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ബൈ​ക്കി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. അ​ബി​യു​ടെ നെ​റ്റി​ക്കാ​ണ് പ​രി​ക്ക്. നി​ഥി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വാ​ക്ക​ളെ ഇ​ടി​ച്ചി​ട്ട ലോ​റി ക​ണ്ടെ​ത്തു​ന്നി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പേ​ട്ട പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up