Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hold Convention

Kozhikode

പ്ര​വാ​സി ലീ​ഗ് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: പ്ര​വാ​സി ലീ​ഗ് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​നും പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നും ന​ട​ത്തി. മു​സ്ലിം ലീ​ഗ് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് കോ​റോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബു ഹാ​ജി എ​ക്കാ​ല​യു​ള്ള​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. സൂ​പ്പി തി​രു​വ​ള്ളൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ഞ്ഞ​മ്മ​ദ് ഹാ​ജി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഉ​ള്ളി​യേ​രി പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​പി. കോ​യ നാ​റാ​ത്ത്, ഹ​മീ​ദ് അ​ത്തോ​ളി, കെ.​കെ. മ​മ്മ​ത് കോ​യ,‌ ബ​ഷീ​ർ നൊ​ര​വ​ന, ഹ​സ​ൻ കോ​യ പൂ​ന​ത്ത്, ബ​ഷീ​ർ കു​ന്നു​മ്മ​ൽ, മു​ഹ​മ്മ​ദ​ലി വാ​വോ​ളി, ഇ.​കെ. മു​ഹ​മ്മ​ദ്, ല​ത്തീ​ഫ് ഉ​ണ്ണി​കു​ളം, ഒ.​സി. റ​ഷീ​ദ്, ബ​ഷീ​ർ കൊ​ല്ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up