Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houseboat Inaugurated

Ernakulam

കൊ​ച്ചി​യി​ലെ ആ​ദ്യ ഹൗ​സ് ബോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​ച്ചി: കൊ​ച്ചി​യു​ടെ കാ​യ​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ക​രു​ത്താ​യി ആ​ഡം​ബ​ര ഹൗ​സ് ബോ​ട്ട് (സ​ൺ​റൈ​സ്) നീ​റ്റി​ലി​റ​ക്കി. കൊ​ച്ചി​യി​ലെ കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും ആ​ഡം​ബ​ര​പൂ​ർ​ണ​വു​മാ​യ യാ​ത്രാ​നു​ഭ​വം ഒ​രു​ക്കു​ക​യാ​ണ് പു​തി​യ ഹൗ​സ് ബോ​ട്ടി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഹൗ​സ് ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ച്ചി മേ​യ​ർ വി.​കെ. മി​നി​മോ​ൾ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ടി ​ജെ വി​നോ​ദ്, മു​ഹ​മ്മ​ദ്‌ ഷി​യാ​സ്, ടോ​ണി ച​മ്മ​ണി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up