സത്യൻ അന്തിക്കാട്–മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ഹൃദയപൂർവം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. സെറ്റില്‍ നിന്നുള്ള രസകരമായ നിമിഷങ്ങളാണ് വിഡിയോയിൽ കാണാനാകുക.
സെറ്റിലേക്ക് എത്തുന്ന മാളവിക പേര് പറഞ്ഞ് നടി പരിചയപ്പെടുത്തുമ്പോൾ, ഞാൻ മോഹൻലാൽ എന്ന നടന്റെ മറുപടി ചിരിപടർത്തുന്നുണ്ട്.